"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('27-8=2010
school student I T coordinators" training started at 10 am' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:
27-8=2010
school student I T coordinators" training started at 10 am

== ഹാര്ഡ് വെയര് പരിശീലനം ==

ഐ.ടി. പഠനത്തിന്റെ ഭാഗമായി  ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളില് 27/8/2010 വെള്ളിയാഴ്ച ഹാര്ഡ് വെയര് പരിശീലനം ആരംഭിച്ചു. സ്കൂള് ഹെഡ്മാസ്റ്റര് ജോസഫ് അഗസ്റ്റി൯ ഉദ്ഘാടനംചെയ്ത പരിപാടിയില് രാധാകൃഷ്ണന് മാസ്ററര് സ്വാഗതം പറഞ്ഞു. ഷേ൪ലി ടീച്ചറും സോഫിയടീച്ചറും ക്ളാസുകള് നയിച്ചു.രണ്ടു ദിവസത്തെ പരിപാടിയില് തിരഞ്ഞെടുത്ത സ്കൂളുകളിലെ  ഇരുപതോളം കുട്ടികള് പങ്കെടുത്തു.
ഐ.ടി. പഠനത്തിന്റെ അനന്തമായ അവസരങ്ങളെക്കുറിച്ചും ഹാര്ഡ് വെയറുകളെക്കുറിച്ചും ഒട്ടനേകം അറിവ് നല്കുന്ന ഒരു സംരഭമായി മാറിയേക്കും.
ശരത്  കെ  ശശി

IX E

15:55, 28 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം