"ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/ലിറ്റിൽ കൈറ്റ്സ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
2018 ജനുവരി മാസത്തിലാണ് ലിറ്റിൽകൈറ്റ് ക്ലബ്ബ് രൂപീകൃതമായത്. കൈറ്റ് മാസ്റ്റർ: അനിൽകുമാർ.സി,  കൈറ്റ് മിസ്‍ട്രസ്: സിനി. ബി.എസ് എന്നിവരാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന, ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന ആകെ 32 കുട്ടികളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ സമയത്തിനു ശേഷമാണ് ഇതിന്റെ പരിശീലനം നൽകുന്നത്. ചില ശനിയാഴ്ചകളിലും പരിശീലനം നൽകാറുണ്ട്. മാസത്തിലെ ഒരു ശനിയാഴ്ച, കമ്പ്യൂട്ടർ വിദഗ്‌ദ്ധരായ മറ്റ് സ്കൂളിലെ അധ്യാപകരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. അനിമേഷൻ, ഹാർഡ്‌വെയർ, മലയാളം ടൈപ്പിംഗ് ഇങ്ങനെ വിവിധ മേഖലകളിലായിട്ടാണ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നത്
              '''2018''' ജനുവരി മാസത്തിലാണ് ലിറ്റിൽകൈറ്റ് ക്ലബ്ബ് രൂപീകൃതമായത്. കൈറ്റ് മാസ്റ്റർ: അനിൽകുമാർ.സി,  കൈറ്റ് മിസ്‍ട്രസ്: സിനി. ബി.എസ് എന്നിവരാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന, ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന ആകെ 32 കുട്ടികളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ സമയത്തിനു ശേഷമാണ് ഇതിന്റെ പരിശീലനം നൽകുന്നത്. ചില ശനിയാഴ്ചകളിലും പരിശീലനം നൽകാറുണ്ട്. മാസത്തിലെ ഒരു ശനിയാഴ്ച, കമ്പ്യൂട്ടർ വിദഗ്‌ദ്ധരായ മറ്റ് സ്കൂളിലെ അധ്യാപകരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. അനിമേഷൻ, ഹാർഡ്‌വെയർ, മലയാളം ടൈപ്പിംഗ് ഇങ്ങനെ വിവിധ മേഖലകളിലായിട്ടാണ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നത്
==ഡിജിറ്റൽ മാഗസിൻ==
==ഡിജിറ്റൽ മാഗസിൻ==
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/977873" എന്ന താളിൽനിന്ന് ശേഖരിച്ചത്