ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Stshspalluruthy (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
‌| അനദ്ധ്യാപകരുടെ എണ്ണം=7
‌| അനദ്ധ്യാപകരുടെ എണ്ണം=7
| പ്രിൻസിപ്പൽ= സ്മിത അലോഷ്യസ്  
| പ്രിൻസിപ്പൽ= സ്മിത അലോഷ്യസ്  
| പ്രധാന അദ്ധ്യാപകൻ= ജോൺ ജൂ‍ഡ് ഇ വി
| പ്രധാന അദ്ധ്യാപകൻ= ലിസിന J
| പി.ടി.ഏ. പ്രസിഡണ്ട്=ജോൺ 
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. വൈസ് പ്രസിഡണ്ട്=  
| പി.ടി.ഏ. വൈസ് പ്രസിഡണ്ട്=  
| സ്കൂൾ ചിത്രം=[[പ്രമാണം:ST.SEBASTIAN'S H.S.S,PALLURUTHY.jpg|thumb|ST.SEBASTIAN'S H.S.S,PALLURUTHY]] ‎|  
| സ്കൂൾ ചിത്രം=[[പ്രമാണം:ST.SEBASTIAN'S H.S.S,PALLURUTHY.jpg|thumb|ST.SEBASTIAN'S H.S.S,PALLURUTHY]] ‎|  

16:34, 21 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി
ST.SEBASTIAN'S H.S.S,PALLURUTHY
വിലാസം
തോപ്പുംപ‍‌ടി

682005
,
എറണാകുളം ജില്ല
സ്ഥാപിതം30 - മേയ് - 1919
വിവരങ്ങൾ
ഫോൺ04842233582
ഇമെയിൽstshspalluruthy@gmail.com
കോഡുകൾ
സ്കൂൾ കോഡ്26054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ് വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസ്മിത അലോഷ്യസ്
പ്രധാന അദ്ധ്യാപകൻലിസിന J
അവസാനം തിരുത്തിയത്
21-09-2020Stshspalluruthy
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആമുഖം

പശ്ചിമകൊച്ചിയിലെ പുരാതനവും പ്രശസ്തവുമായ പള്ളുരുത്തി സെന്റ് സെബാസ്റ്റിൻസ് എച്ച്.എസ്.എസ്., 1923 ലാണ് ആരംഭിച്ചത്. സെന്റ് സെബാസ്റ്റിൻസ് പള്ളിയുടെ അങ്കണത്തിൽ തന്നെയാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു വശം റോഡും മറുവശം കായലുമാണ്. 1928 ൽ ആദ്യത്തെ SSLC ബാച്ച് പുറത്തുവന്നു. എൽ. പി. മുതൽ ഹയർ സെക്കന്ററി വരെ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു.

1998 ൽ ഹയർ സെക്കന്ററി ആരംഭിച്ചു. എൽ.പി വിഭാഗത്തിൽ 12 ഡിവിഷനുകളും എച്ച്.എസ്.വിഭാഗത്തിൽ 22 ഡിവിഷനുകളും പ്രവർത്തിക്കുന്നു.ഇവിടെ 31 അദ്ധ്യാപകരും 5 അനദ്ധ്യാരകരും ഉണ്ട്. എച്ച്.എസ്.വിഭാഗത്തിൽ 950 കുട്ടികളും എച്ച്.എസ്.എസ്.വിഭാഗത്തിൽ 300 കുട്ടികളും ഉണ്ട്. 2009 മാർച്ച് S.S.L.C പരീക്ഷയിൽ 100 % കുട്ടികളും വിജയിച്ചു. കലാകായികരംഗത്ത് മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം കഴിഞ്ഞ 3 വർഷങ്ങളായി ജില്ലാ കാ.ിക മേളയിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജില്ലാ ചാമ്പ്യൻമാരാണ്


നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

St.Sebastian's HSS, Palluruthy, Thoppumpady, Kochi - 682005

Email:stsebastianshss@gmail.com