"ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 71: | വരി 71: | ||
LK004.jpg|ലിറ്റിൽ കൈറ്റ്സ് 2019-21സ്‍കൂൾതല ക്യാമ്പിനു ശേഷം | LK004.jpg|ലിറ്റിൽ കൈറ്റ്സ് 2019-21സ്‍കൂൾതല ക്യാമ്പിനു ശേഷം | ||
</gallery> | </gallery> | ||
2019 നവംബർ 23,24 തീയതികളിലായി പരവൂർ KHS, SNVHS എന്നീ സ്കൂളുകളിൽ വച്ചു നടന്ന ഉപജില്ലാക്യാമ്പിൽ നമ്മുടെ സ്കൂളിൽ നിന്നും 6 കുട്ടികൾ പങ്കെടുത്തു. | 2019 നവംബർ 23,24 തീയതികളിലായി പരവൂർ KHS, SNVHS എന്നീ സ്കൂളുകളിൽ വച്ചു നടന്ന ഉപജില്ലാക്യാമ്പിൽ നമ്മുടെ സ്കൂളിൽ നിന്നും 6 കുട്ടികൾ പങ്കെടുത്തു. | ||
വരി 79: | വരി 77: | ||
'''ജില്ലാക്യാമ്പ്''': | '''ജില്ലാക്യാമ്പ്''': | ||
അനിമേഷൻ വിഭാഗത്തിൽ ആര്യ.ആർ.എൽ, പ്രോഗ്രാം വിഭാഗത്തിൽ ആകാശ്.ബി എന്നിവർ ജില്ലാക്യാമ്പിൽ പങ്കെടുത്തു. | അനിമേഷൻ വിഭാഗത്തിൽ ആര്യ.ആർ.എൽ, പ്രോഗ്രാം വിഭാഗത്തിൽ ആകാശ്.ബി എന്നിവർ ജില്ലാക്യാമ്പിൽ പങ്കെടുത്തു. | ||
[[പ്രമാണം:LK010.jpg|ലഘുചിത്രം|നടുവിൽ|ചാത്തന്നൂർ ഉപജില്ലാ ഐ.ടി. മേളയിൽ (2019-20) സെക്കന്റ് ചാമ്പ്യൻമാരായ നമ്മുടെ സ്‍കൂൾ ടീം. ശ്രീഹരി അജേഷ്, അർജുൻ പ്രമോദ്, ഗൗരി.ആർ, നവനീത് കുറുപ്പ്.]] |
10:53, 12 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
2018 ജനുവരി മാസത്തിലാണ് ലിറ്റിൽകൈറ്റ് ക്ലബ്ബ് രൂപീകൃതമായത്. കൈറ്റ് മാസ്റ്റർ: അനിൽകുമാർ.സി, കൈറ്റ് മിസ്‍ട്രസ്: സിനി. ബി.എസ് എന്നിവരാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന, ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന ആകെ 32 കുട്ടികളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ സമയത്തിനു ശേഷമാണ് ഇതിന്റെ പരിശീലനം നൽകുന്നത്. ചില ശനിയാഴ്ചകളിലും പരിശീലനം നൽകാറുണ്ട്. മാസത്തിലെ ഒരു ശനിയാഴ്ച, കമ്പ്യൂട്ടർ വിദഗ്‌ദ്ധരായ മറ്റ് സ്കൂളിലെ അധ്യാപകരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. അനിമേഷൻ, ഹാർഡ്‌വെയർ, മലയാളം ടൈപ്പിംഗ് ഇങ്ങനെ വിവിധ മേഖലകളിലായിട്ടാണ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നത്
ഡിജിറ്റൽ മാഗസിൻ
ലിറ്റിൽ കൈറ്റ്സ് 2019-21
പ്രവേശനപ്പരീക്ഷയിൽ യോഗ്യത നേടിയ 25 കുട്ടികളെ ചേർത്തുകൊണ്ട് ഈ വർത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനമാരംഭിച്ചു.
കുട്ടികളുടെ ലിസ്റ്റ്
Sl.No | Ad.No | Name |
---|---|---|
1 | 1547 | DRISYA S |
2 | 1577 | NIMA R J |
3 | 1604 | ARJUN J |
4 | 1629 | ARYA R L |
5 | 1685 | ANAMIKA J |
6 | 1688 | THEJAS M P |
7 | 1709 | AFSAL S |
8 | 1775 | AROMAL S B |
9 | 1777 | ADITHYA A |
10 | 1825 | NAVANEETH T PILLAI |
11 | 1835 | BHARATH H |
12 | 1909 | MRIDHUL R |
13 | 1921 | JISHNU J |
14 | 1942 | ABHIRAMI S B |
15 | 2085 | SREEHARI AJESH |
16 | 2178 | ABHIJITH M |
17 | 2304 | NISHAD M A |
18 | 2469 | AKASH B |
19 | 2521 | SWATHY KRISHNA D |
20 | 2528 | JIJO SAJI |
21 | 2559 | FATHIMA S |
22 | 2605 | PREM V S |
23 | 2679 | AMBADI D |
24 | 2691 | ADWAITH P |
25 | 2745 | NIPUNA S R |
-
ലിറ്റിൽ കൈറ്റ്സ് 2019-21സ്‍കൂൾതല ക്യാമ്പ് ഉദ്ഘാടനം ബഹു: ഹെഡ്മാസ്റ്റർ
-
ലിറ്റിൽ കൈറ്റ്സ് 2019-21സ്‍കൂൾതല ക്യാമ്പ്
-
ലിറ്റിൽ കൈറ്റ്സ് 2019-21സ്‍കൂൾതല ക്യാമ്പ്
-
ലിറ്റിൽ കൈറ്റ്സ് 2019-21സ്‍കൂൾതല ക്യാമ്പ്....ഉച്ചഭക്ഷണസമയം
-
ലിറ്റിൽ കൈറ്റ്സ് 2019-21സ്‍കൂൾതല ക്യാമ്പ്....ഉച്ചഭക്ഷണസമയം
-
ലിറ്റിൽ കൈറ്റ്സ് 2019-21സ്‍കൂൾതല ക്യാമ്പിനു ശേഷം
2019 നവംബർ 23,24 തീയതികളിലായി പരവൂർ KHS, SNVHS എന്നീ സ്കൂളുകളിൽ വച്ചു നടന്ന ഉപജില്ലാക്യാമ്പിൽ നമ്മുടെ സ്കൂളിൽ നിന്നും 6 കുട്ടികൾ പങ്കെടുത്തു. അനിമേഷൻ വിഭാഗത്തിൽ ആര്യ.ആർ.എൽ, സ്വാതി കൃഷ്ണ.ഡി, അമ്പാടി.ഡി എന്നിവരും പ്രോഗ്രാം വിഭാഗത്തിൽ ശ്രീഹരി അജേഷ്, ആകാശ്.ബി, പ്രേം.വി.എസ് എന്നിവരുമാണ് പങ്കെടുത്തത്.
ജില്ലാക്യാമ്പ്: അനിമേഷൻ വിഭാഗത്തിൽ ആര്യ.ആർ.എൽ, പ്രോഗ്രാം വിഭാഗത്തിൽ ആകാശ്.ബി എന്നിവർ ജില്ലാക്യാമ്പിൽ പങ്കെടുത്തു.