"കെ വി ആർ എച്ച് എസ്, ഷൊറണൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ വി ആർ എച്ച് എസ്, ഷൊറണൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
13:48, 11 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 11 സെപ്റ്റംബർ 2020വിവരണം
(ലിറ്റിൽ കൈറ്റ്സ് ആമുഖം) |
(വിവരണം) |

വരി 1: | വരി 1: | ||
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. | കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. | ||
'''ലിറ്റിൽ കൈറ്റ്സ് ഭരണ സമിതി | |||

ചെയർമാൻ പിടിഎ പ്രസിഡൻറ് : അബ്ദുൾ റസാക്ക്

കൺവീനർ ഹെഡ്മാസ്റ്റർ: ഷീലാദേവി എം.എൻ

വൈസ് ചെയർപേഴ്സൺ 1: എംപിടിഎ പ്രസിഡൻറ് റൈഹാനത്ത്

ജോയിൻറ് കൺവീനർ 1: കൈറ്റ് മാസ്റ്റർ മണികണ്ഠൻ ടി

ജോയിൻറ് കൺവീനർ 2: കൈറ്റ്സ് മിസ്ട്രസ്സ് ധന്യ യു.എം

കുട്ടികളുടെ പ്രതിനിധികൾ: ലിറ്റൽകൈറ്റ്സ് ലീഡർ

കുട്ടികളുടെ പ്രതിനിധികൾ: ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ