"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) No edit summary |
Assumption (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 29: | വരി 29: | ||
സുഹൃത്തുക്കളില്ലാത്തവന് എങ്ങനെ സുഖവുമുണ്ടാകും? | സുഹൃത്തുക്കളില്ലാത്തവന് എങ്ങനെ സുഖവുമുണ്ടാകും? | ||
== | == സഡാക്കൊ കൊക്കുകള്‍ ഇനിയെന്നും പറക്കട്ടെ == | ||
സഡാക്കൊ കൊക്കുകള്‍ ഇനിയെന്നും പറക്കട്ടെ == | |||
ലോക സമാധാനത്തിന് വിഘാതം സൃഷ്ടിച്ച് 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയില്‍ അണു | ലോക സമാധാനത്തിന് വിഘാതം സൃഷ്ടിച്ച് 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയില്‍ അണു | ||
ബോംബു വീണിട്ട് 65 വര്‍ഷം തികയുന്നു. അന്താരാഷ്ട്ര ഹിരോഷിമ ദിനം അസംപ്ഷന്‍ ഹൈസ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ് വിപുലമായി ആചരിച്ചു. സ്കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ഥികള്‍ സമാധാനത്തിന്റെ സഡാക്കൊ കൊക്കുകളെ ആകാശത്തേക്കുയര്‍ത്തി പിടിച്ചത് ആകര്‍ഷകമായ കാഴച്ചയായിരുന്നു. ചെറിയാന്‍ സാര്‍ സ്വാഗതമരുളിയ യോഗത്തില്‍ ഹെഡ് മിസ്ട്രസ് ആനി ജോസഫ്, സ്റ്റാഫ് കോഡിനേറ്റര്‍ ഷാജന്‍ സാര്‍, വിദ്യാര്‍ത്ഥിപ്രതിനിധിയായി സാന്ദ്ര എന്നിവര്‍ സംസാരിച്ചു യോഗത്തിന് മസയാളം വിഭാഗം അധ്യാപികഷെന്‍സി കുര്യന്‍ നന്ദി പ്രകാശിപ്പിച്ചു. | ബോംബു വീണിട്ട് 65 വര്‍ഷം തികയുന്നു. അന്താരാഷ്ട്ര ഹിരോഷിമ ദിനം അസംപ്ഷന്‍ ഹൈസ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ് വിപുലമായി ആചരിച്ചു. സ്കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ഥികള്‍ സമാധാനത്തിന്റെ സഡാക്കൊ കൊക്കുകളെ ആകാശത്തേക്കുയര്‍ത്തി പിടിച്ചത് ആകര്‍ഷകമായ കാഴച്ചയായിരുന്നു. ചെറിയാന്‍ സാര്‍ സ്വാഗതമരുളിയ യോഗത്തില്‍ ഹെഡ് മിസ്ട്രസ് ആനി ജോസഫ്, സ്റ്റാഫ് കോഡിനേറ്റര്‍ ഷാജന്‍ സാര്‍, വിദ്യാര്‍ത്ഥിപ്രതിനിധിയായി സാന്ദ്ര എന്നിവര്‍ സംസാരിച്ചു യോഗത്തിന് മസയാളം വിഭാഗം അധ്യാപികഷെന്‍സി കുര്യന്‍ നന്ദി പ്രകാശിപ്പിച്ചു. | ||
== രാജ്യസ്നേഹം-മാസാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു == | |||
സുല്‍ത്താന്‍ ബത്തേരി:സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈ സ്ക്കുളില്‍ മൂലാദിശ്ഠിത വിദ്യാഭ്യാസത്തീന്റെ മാസമായി ആചരിക്കുന്നു. സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്ന CEADOM മാനേജ്മെന്റിന്റെ തീരുമാനപ്രകാരമാണ് ആഗസ്സ്റ്റ് മാസം രാജ്യസ്നേഹം എന്ന വിഷയത്തില്‍ വിപുലമായ പരിപാടികള്‍സംഘടിപ്പിക്കപ്പംട്ടത്.1/8/2010-ല്‍ നടന്ന സ്കൂള്‍ ഏസംബ്ലിയില്‍ വെച്ചാണ് ആഗസ്റ്റ് മാസം രാജ്യസ്നേഹമാസമായി സ്ക്കൂള്‍ മാനേജര്‍ റവ.ഫാ സ്റ്റീഫന്‍ കോട്ടക്കല്‍ പ്രഖ്യാപിച്ചത് അതേ യോഗത്തില്‍ തന്നെ മാധ്യമ മാസാചരണത്തിലെ വിജയികളെ പ്രഖ്യാപിക്കുകയും, സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. രാജ്യസ്നേഹത്തെ ക്കുറിച്ച് ശ്രീ മതി. ഷെന്‍സി കുര്യന്‍ സംസാരിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആനി ജോസഫ് സ്വാഗതം പറയുകയും ചെയ്യതു. സറ്റാഫ് കോഡിനേറ്റര്‍ ഷാജന്‍ സാര്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. | |||