"എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/തിരിച്ചറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/തിരിച്ചറിവുകൾ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...) |
(വ്യത്യാസം ഇല്ല)
|
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
തിരിച്ചറിവുകൾ
മനുഷ്യനെ നന്നാക്കാൻ ഒരുകുഞ്ഞു വൈറസ് വിചാരിച്ചാലും മതി .500 ഉം 1000 ഉം ആളുകൾ ചേർന്ന് ആഘോഷമാക്കിയിരുന്ന കല്യാണങ്ങൾ ,ബർത്‌ഡേ പാർട്ടികൾ,പുതിയ വീടിന്റെ പാലുകാച്ചൽ ,എന്തിനേറെ പറയുന്നു മരണം വരെ ആഘോഷമാക്കിയിരുന്ന നമ്മൾ ,ഇന്ന് വെറും 10 പേരെക്കൊണ്ടു നടത്താൻ പഠിച്ചു .ആഘോഷങ്ങളും ,യാത്രകളും,ഷോപ്പിംഗുകളും ഇല്ലാതെ ജീവിക്കാം എന്ന് മനുഷ്യൻ തിരിച്ചറിഞ്ഞു .തിരക്കുകളില്ലാതെ ജീവിക്കാൻ നാം ശീലിക്കുകയാണ് .കാരണക്കാരൻ ആയതു ലക്ഷങ്ങളുടെ ജീവൻ കവർന്ന കൊറോണയും .എല്ലാം ശെരിയാവും നമുക്കായി നല്ല ഒരു നാളെ ഉണ്ടാവും,എന്നാൽ അന്ന് നാം പുതിയ മനുഷ്യർ ആയിരിക്കണം.തിരിച്ചറിവുകളുടെ ലോകത്ത് .........................
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം