"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/മഴ വന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/മഴ വന്നു" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഴ വന്നു

മഴ മഴ മഴ മഴ മഴ വന്നു
മഴ വന്നേ ഹായ് മഴ വന്നേ
പേക്രോം പേക്രോം തവളകൾ തുള്ളിച്ചാടി
നല്ലൊരു പുള്ളിക്കുടയും ചൂടി പോവാൻ
പള്ളിക്കൂടം ഇല്ലല്ലോ ....
എനിക്ക് സങ്കടമായല്ലോ ....
 

റീഹാ ഹിന്ദ് .എൻ .കെ
1 B എ എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത