"ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
ഗ്രാമ പഞ്ചായത്ത് പ്രസ്ഡണ്ട് ശ്രീമതി. സി.എച്ച്. പ്രജിത ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയും | ഗ്രാമ പഞ്ചായത്ത് പ്രസ്ഡണ്ട് ശ്രീമതി. സി.എച്ച്. പ്രജിത ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയും | ||
പി. ടി. എ. പ്രസിഡണ്ട് ശ്രീ. ജയന്‍ പാലേരി, അദ്ധ്യാപകരായ ശ്രീ. എം. സോമന്‍, ശ്രീ. കെ. എം. സത്യന്‍ എന്നിവര്‍ പ്രഭാഷണം നടത്തുകയും ചെയ്തു. | പി. ടി. എ. പ്രസിഡണ്ട് ശ്രീ. ജയന്‍ പാലേരി, അദ്ധ്യാപകരായ ശ്രീ. എം. സോമന്‍, ശ്രീ. കെ. എം. സത്യന്‍ എന്നിവര്‍ പ്രഭാഷണം നടത്തുകയും ചെയ്തു. | ||
[[ചിത്രം: | [[ചിത്രം:Dandi.jpg]] |
03:12, 17 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
സ്വാതന്ത്ര്യദിനാഘോഷം 2010 ആഗസ്ത് 15
ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാചരണം സവിശേഷപരിപാടികളോടെ സ്കൂളില്‍ നടന്നു. പ്രിന്‍സിപ്പാള്‍ ശ്രീ. ഉണ്ണി ദേശീയപതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നല്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസ്ഡണ്ട് ശ്രീമതി. സി.എച്ച്. പ്രജിത ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയും പി. ടി. എ. പ്രസിഡണ്ട് ശ്രീ. ജയന്‍ പാലേരി, അദ്ധ്യാപകരായ ശ്രീ. എം. സോമന്‍, ശ്രീ. കെ. എം. സത്യന്‍ എന്നിവര്‍ പ്രഭാഷണം നടത്തുകയും ചെയ്തു.