"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/രാമുവിന്റെ ആപ്പിൾ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) ("ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/രാമുവിന്റെ ആപ്പിൾ മരം" സംരക്ഷിച്ചിരി...) |
(വ്യത്യാസം ഇല്ല)
|
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
രാമുവിന്റെ ആപ്പിൾ മരം
രാമു എന്നാരാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു.അവന്റെ വീടിന്റെ പുറകിൽ ഒരു നല്ലതാട്ടം ഉണ്ടായിരുന്നു.ന്ന%ടികളും പൂക്കളും ഒരു വലിയ ആപ്പിൾ മരവും നിറഞ്ഞതായിരുന്നു ആതാട്ടം.അവന്റെ കുട്ടികാലത്ത് ആ മരചുവട്ടിൽ മിക്ക സമയവും കളിച്ചിരുന്നു.വിശക്കുമ്പാൾ സ്വാത6റിയ ആപ്പിൾ പറിച്ചു കഴിച്ചിരുന്നു.വർഷങ്ങൾ കടന്നു പായി.ആപ്പിൾമരത്തിന് പ്രായം ന്ന%ന്നു.മരത്തിൽ പഴങ്ങൾ കായ്ക്കാതായി.നിരവധി പക്ഷികളും ജീവികളും അതിൽ ത%ക്കേറി. അവന് ആമരം വെട്ടാൻ തീരുമാനിച്ചു.മരം മുറിക്കാനായി മഴു എടുത്തപ്പാൾ ഒരു സ്വരംകേട്ടു നീ ഈമരം മുറിക്കരുത് ഇതു ഞങ്ങളുടെ വീടാണ്,അവരു പറയുന്നത് കേൾക്കാൻ രാമുകൂട്ടാക്കിയില്ല അപ്പാഴാണ് സ്വാത6റിയ ഒരുകുടം തേനുമായി ഒരു പറ്റം തേനിച്ചകൾ എത്തിയത്. അവൻ അതു ര%ിച്ചു നാക്കി അത് അവനെ കുട്ടികാലത്തെ ഓർമകളിലേയ്ക്ക് കാണ്ടു പായി രാമുവിന് തന്റെ തെറ്റ് മനസ്സിലായി ഞാൻ ഈ മരം മുറിച്ചാൽ എതയാ ജീവികളുടെ താമസസ്ഥലം നഷ്ടമാകും.അവൻ ആമരം മുറിക്കാതെ മടങ്ങി.
സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ