"അണിയാരം സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("അണിയാരം സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ശുചിത്വമെന്നുള്ളത് വാക്കിനാൽ
തീരുന്നകാര്യമല്ലെന്നോർക്കുക നാം
നല്ല ശീലങ്ങൾ പാലിച്ചില്ലായെങ്കിൽ
നാമൊടുങ്ങീടും തീർച്ചതന്നെ
വ്യക്തിശുചിത്വം മാത്രമല്ല നാം
ശീലിച്ചിടേണ്ടതെന്നറിയണം.
നമ്മുടെ ചുറ്റും നാം വൃത്തിയാക്കിയാൽ
ഈ ഭൂമി എത്ര സുന്ദരമാകും.
 

ഹിഫ മെഹ് ബിൻ
2 എ അണിയാരം സൗത്ത് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത