"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/അക്ഷരവൃക്ഷം/പോയകാലമതെത്ര മനോഹരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പോയകാലമതെത്ര മനോഹരം<!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

പോയകാലമതെത്ര മനോഹരം

പോയ കാലങ്ങളിൽ നമ്മുടെ ഭൂമിയോ
ഹാ എത്ര സുന്ദരമായിരുന്നു
നദികളുടെ കളകളനാദമോ അന്നെന്റെ
ഹൃദയത്തിലാനന്ദവാക്കുകളായ്‌
കിളികളുടെ മധുരമാം സംഗീതം തേനായ്‌
അന്നെന്റെ ചുണ്ടിലോ ഇറ്റു വീണു
പ്രകൃതിയോ ഹരിതാഭയിൽ കുളിച്ചു നിൽക്കെ
അന്നോ അതെത്ര മനോഹരമേ
ഇന്നോ നദിയുടെ കളകള നാദമോ
ഹൃദയത്തിൽ നൊമ്പര ബാഷ്പവുമായ്‌
കിളികളുടെ മധുരമാം തേനൊലി സംഗീതം
ഇന്നോ എവിടെയോ പോയി മറഞ്ഞു
ഇനിനമുക്കാകുമോ പ്രകൃതിയുടെ സൗന്ദര്യം
തിരികെ ഇവിടെ വരുത്തുവാനായ്‌
മനുഷ്യന്റെ നീച പ്രവർത്തികൾ കാരണം
പ്രകൃതിയുടെ ഹരിതാഭ വെന്തെരിഞ്ഞു
 

അക്ഷര'ആർ
8 G ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Abhilash തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത