"എൻ. എം. ഹൈസ്കൂൾ കുമ്പനാട്/അക്ഷരവൃക്ഷം/രോഗപ്രതിരോദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  രോഗപ്രതിരോദം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  രോഗപ്രതിരോധം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:32, 11 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

നമ്മുടെ ശരീരത്തിലേക്ക് അനാവശ്യമായി കടന്നുവരുന്നവയെ നിയന്ത്രിക്കാനുള്ള കഴിവ്
ശരീരത്തിനുട്. ഈ കഴിവിനെ രോഗപ്രതിരോദം എന്നു വിളിക്കുന്നത്.ഈ പ്രതിരോദശേഷി
കുറയുമ്പോൾ നമുക്ക് പെട്ടന്ന് അസുഖം പിടിപെടും. നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന
രോഗം വരുത്തുന്ന വസ്തുക്കളെ പ്രതിരോദിക്കാൻ ആഹാരം വ്രത്തിയായി പാകം ചെയ്യുക,ശരീരം
വ്രത്തിയായി സൂക്ഷിക്കുക,വീടും പരിസരവും വ്രത്തിഹീനമാക്കാതെ സംരക്ഷിക്കുക,ആഹാരത്തിനു
മുൻപും ശേഷവും കൈകൾ വ്രത്തിയായി കഴുകുക,ചപ്പു ചവറുകൾ വലിച്ചെറിയാതിരിക്കുക,കൊതുക്
മുട്ടയിട്ടു പെരുകാനുള്ള സാഹചര്യങ്ങൾ നശിപ്പിക്കുക, ഇങ്ങനയുള്ള കുറച്ചുകാര്യങ്ങളില്
ശ്രദ്ധചെലുത്തിയാല് മതി. ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ച് നമ്മൾക്ക് എല്ലാവ൪ക്കും രോഗപ്രതിരോദ
ശേഷി വ൪ദ്ധിപ്പിച്ച് രോഗങ്ങളില് നിന്നും മുക്തരാവാം.

റോഷ്നി.പി.രാജൻ
5 എൻ.എം.എച്ച്.എസ്സ്.കുമ്പനാട്
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - manu Mathew തീയ്യതി: 11/ 05/ 2020 >> രചനാവിഭാഗം - ലേഖനം