"സംവാദം:സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ വുഹാനിൽനിന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''വുഹാനിൽനിന്ന് ''' | color= 4 }} <p> ചൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= '''വുഹാനിൽനിന്ന്  '''
| color=  4
}}
<p>
ചൈനയിലെ വുഹാൻ എന്ന മാർക്കറ്റിൽ നിന്ന് മാംസം വാങ്ങിയ ഒരാൾക്കു പനിയും ചുമയും ആയി ഹോസ്പിറ്റലിൽ എത്തി. ഡോക്റ്റർമാർ പരിശോധിച്ചപ്പോൾ അയാളിൽ ഒരുപ്രത്യേക തരം വൈറസിന്റെ ലക്ഷണങ്ങൾ കണ്ടു. ഇതേ ലക്ഷണം ആയി പല ആളുകളും പല ഹോസ്പിറ്റലിൽ ത്തുവാൻതുടങ്ങി. മിക്ക ആളുകളും വുഹാൻ മാർക്കറ്റിലെ സന്ദർശകർ ആയിരുന്നു. പനിയും ശ്വാസതടസ്സവും ആയിരുന്നു ലക്ഷണങ്ങൾ. ഓരോ ദിവസവും പുതിയ കേസുകൾ ആയി ദിവസം കടന്നു പോയി. ഒരു മാസം കഴിഞ്ഞും ഇതിനു പ്രതിവിധി കണ്ടെത്താത്ത ചൈനീസ് ആരോഗ്യവിഭാഗം ലോകആരോഗ്യസംഘടനയെ അറിയിച്ചു. മരുന്ന് കണ്ടെത്താത്ത പുതിയ വൈറസ് ആയതിനാൽ ലോകം എങ്ങും ആശുപത്രിയിൽ ജാഗ്രത വേണമെന്നും അറിയിച്ചു. ഈ വൈറസിന്റെ ഉറവിടം വുഹാൻ മാർക്കറ്റ് ആണെന്ന് അറിഞ്ഞതിനാൽ അത് അടച്ചു പൂട്ടി. പിന്നീട് ഈ രോഗം ഒരുപാട് പേരുടെ ജീവൻ എടുക്കാൻ തുടങ്ങി. അതുപോലെ പല രാജ്യങ്ങളിൽ പകരാൻ തുടങ്ങി. അവസാനം അത് നമ്മുടെ രാജ്യത്തും എത്തി. ചൈനയിലെ വുഹാനിൽ നിന്നും എത്തിയ ഒരാളിൽ നിന്നും നമ്മുടെ രാജ്യത്തും പടർന്നു. സ്രവങ്ങളിൽ കൂടെയും സ്പർശനത്തിൽ കൂടെയും ഒക്കെ മറ്റുള്ളവരിൽ എത്തും. ഇതിന്റെ  ലക്ഷണം ശ്വാസതടസ്സവും വിട്ടുമാറാത്ത ചുമയും ജലദോഷവും ആയിരിക്കും. നമ്മുടെ എല്ലാവരുടെയും ജീവൻ നമ്മുടെ കൈയിൽ തന്നെ ആണ്. എല്ലാവരും വീടുകളിൽ തനിയെ ഇരുന്നു മറ്റുള്ളവരിൽ നിന്നും ഉള്ള സമ്പർക്കം കുറച്ചു കുറച്ചു നമുക്ക് ഈ രോഗത്തിൽ നിന്നും മുക്തി നേടാൻ സാധിക്കു ക്കുകയൊള്ളൂ. അതുപോലെ തന്നെ കൈയും മുഖവും സോപ്പ് ഉപയോഗിച്ച് നല്ലത് പോലെ കഴുകണം. നമുക്ക് എല്ലാവർക്കും ഈ കൊറോണ എന്ന മഹാ വിപത്ത് നമ്മുടെ ലോകത്തു നിന്നും ഒഴിവായി പോകാൻ വീടുകളിൽ തന്നെ ആയിരിക്കാം.
<br>
</p>
{{BoxBottom1
| പേര്= അനശ്വര സുനിൽ
| ക്ലാസ്സ്=  3 സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31516
| ഉപജില്ല=  പാലാ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:45, 7 മേയ് 2020-നു നിലവിലുള്ള രൂപം