ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. മണ്ണാർക്കാട്/അക്ഷരവൃക്ഷം/കാണാത്ത ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21879 (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 20: വരി 20:
| ഉപജില്ല= മണ്ണാർക്കാട്          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മണ്ണാർക്കാട്          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം=   കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= കവിത}}
{{Verification4|name=Latheefkp|തരം= കവിത}}

15:26, 6 മേയ് 2020-നു നിലവിലുള്ള രൂപം

കാണാത്ത ഓർമ്മകൾ

എനിക്ക് ഒരു പാട് അമൂല്യ വസ്തുക്കളുണ്ടായിരുന്നു. അതിൽ ഏറ്റവും അമൂല്യമായ വസ്തുവായിരുന്നു എന്റെ ബാല്യകാലത്തിലെ ഓർമ്മകൾ ഒരിക്കലെന്നോ പണത്തോടുള്ള ആർത്തിയിൽ ഞാൻ അവയോരോന്നും എവിടെയൊക്കെയോ വലിച്ചെറിഞ്ഞു. ഒരു പ്രളയത്തിലെന്ന പോലെ എല്ലാം എെന്നെ വിട്ട് പോയി ഇപ്പോഴും ഞാനവയെ തിരഞ്ഞു കൊണ്ടിരിക്കുന്നു എവിടെയാണെന്നറിയാതെ എന്നലും എപ്പോഴും അവ എന്റെ മുൻപിലൂടെ കറങ്ങിക്കൊണ്ടിരിക്കുന്നു എനിക്ക് പിടി തരാതെ

ഹൃദ്യ കൃഷ്ണ എം.കെ
6 A ജി യു പി സ്കൂൾ മണ്ണാർക്കാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത