"ജി.എൽ.പി.എസ് മാമ്പുഴ/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്=ശുചിത്വവും ആരോഗ്യവും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 8: | വരി 8: | ||
<p>നമ്മുടെ നാട്ടിലെ ശുചിത്വത്തിൽ ഓരോ വ്യക്തിക്കും നിർണായകമായ പങ്കുണ്ട്. | <p>നമ്മുടെ നാട്ടിലെ ശുചിത്വത്തിൽ ഓരോ വ്യക്തിക്കും നിർണായകമായ പങ്കുണ്ട്. | ||
നമ്മൾ നമ്മളെയും നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. അങ്ങനെ ഓരോ വ്യക്തിയും ചെയ്താൽ നമ്മളും നമ്മുടെ നാടും ശുചിത്വമുള്ളതായിത്തീരും. ശുചിത്വമുള്ള നാട്ടിൽ നാളത്തേക്കായി നല്ല ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാനും കഴിയും. | നമ്മൾ നമ്മളെയും നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. അങ്ങനെ ഓരോ വ്യക്തിയും ചെയ്താൽ നമ്മളും നമ്മുടെ നാടും ശുചിത്വമുള്ളതായിത്തീരും. ശുചിത്വമുള്ള നാട്ടിൽ നാളത്തേക്കായി നല്ല ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാനും കഴിയും. | ||
**********************************</p>{{BoxBottom1 | **********************************</p> | ||
{{BoxBottom1 | |||
| പേര്= നിഷ്ബ. | | പേര്= നിഷ്ബ. | ||
| ക്ലാസ്സ്= IV B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= IV B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| വരി 20: | വരി 21: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Latheefkp|തരം= ലേഖനം}} | |||
12:40, 6 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വവും ആരോഗ്യവും നമ്മുടെ ജീവിതത്തിൽ പ്രധാന പങ്കാണ് ആരോഗ്യത്തിന്.ആരോഗ്യമുണ്ടെങ്കിൽ മാത്രമേ നന്നായി ജീവിക്കാനും സാധിക്കൂ. ആരോഗ്യത്തിൻറെ പ്രധാന ഘടകമാണ് ശുചിത്വം. ഇത് രണ്ടു രീതിയിൽ നടപ്പിലാക്കാൻ കഴിയും ഒന്ന് വ്യക്തി ശുചിത്വം . രണ്ട് പരിസര ശുചിത്വം. ഇവ രണ്ടും പാലിക്കൻ ശ്രമിച്ചാൽ തന്നെ നമുക്ക് ഒരു പാട് രോഗങ്ങൾ തടയാൻ കഴിയും. ഇപ്പോൾ നാട്ടിൽ പടരുന്ന കൊറോണ വൈറസ് തന്നെ ഒരു ഉദാഹരണം. വ്യക്തി ശുചിത്വം പാലിക്കൽ ഇതിനെ പ്രതിരോധിക്കാനിള്ള മാർഗമാണ്. ശുചിത്വത്തിനു വേണ്ടി നമുക്ക് ഒരു പടു കാര്യങ്ങൾ ചെയ്യാൻ കഴിയും. പരിസരം മലിനമാകാതെ സൂക്ഷിക്കുക. മാലിന്യ സംസ്കരണം നടത്തുക. പൊതു സ്ഥലങ്ങളിൽ തുപ്പരുത്. മലമൂത്ര വിസർജനവും ചെയ്യരുത് . വ്യക്തി ശുചിത്വം പാലിക്കുക. അതിനായി നിത്യവും രാവിലെയും വൈകുന്നേരവും കുളിക്കുക. പല്ലു തേക്കുക, നഖം മുറിക്കുക, ആഹാരത്തിനു മുമ്പും ശേഷവും കൈയും വായും വൃത്തിയാക്കുക ഇവയൊക്ക ഇതിൽ പെട്ടതാ ണ്. നമ്മുടെ നാട്ടിലെ ശുചിത്വത്തിൽ ഓരോ വ്യക്തിക്കും നിർണായകമായ പങ്കുണ്ട്. നമ്മൾ നമ്മളെയും നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. അങ്ങനെ ഓരോ വ്യക്തിയും ചെയ്താൽ നമ്മളും നമ്മുടെ നാടും ശുചിത്വമുള്ളതായിത്തീരും. ശുചിത്വമുള്ള നാട്ടിൽ നാളത്തേക്കായി നല്ല ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാനും കഴിയും. **********************************
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം