ഉള്ളടക്കത്തിലേക്ക് പോവുക

"കരിയാട് ന്യൂ എം എൽ പി എസ്/അക്ഷരവൃക്ഷം/പ്രതീക്ഷയുടെ പുലരികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14438 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=പ്രതീക്ഷയുടെ പുലരികൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 41: വരി 41:
| സ്കൂൾ കോഡ്= 14438
| സ്കൂൾ കോഡ്= 14438
| ഉപജില്ല= ചൊക്ലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചൊക്ലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണ‍ൂർ  
| ജില്ല=കണ്ണൂർ  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

00:57, 6 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷയുടെ പുലരികൾ



മാനവസാമൂഹത്തിനൊപ്പം
സഞ്ചരിക്കവേ മഹാമാരികൾ
ഇന്നിതാ പുതിയൊരു ഭാവമായ്
കത്തിപ്പടരും കൊറോണ
നാടായ നാടൊക്കെ അണയാതെ-
നിന്നിതാ ശമന-
മില്ലാതെയാ മഹാമാരി
ലോകം നിശ്ശബ്ദമായി
താനെയിരുന്ന നാൾവഴികൾ
സ്വപ്നാമായി തീർന്നൊരാ..
കാലത്തിൻ വെമ്പലുകൾ
സ്നേഹത്താൽ വറ്റാത്ത
ഉറവയായി മാറിയ
അപരിചിതർ
കാരുണ്യം ചൊരിയുന്നൊരു
നിർക്കാഴ്ചയായ്
ഓരോ ദിനവും കഴിയുന്തോറും
നാമ്പു പോൽ നീളുന്ന
പ്രതീക്ഷകൾ
സഫലാമുകുന്നത് വരെ
തുടരാം പ്രതിരോധം
വഴിമാറും കൊറോണയും
നമുക്ക് മുന്നിൽ ..

 

മ‍ുഹമ്മദ് ഇദ്‍രീസ്
4 A കരിയാട് ന്യ‍ൂ മ‍ുസ്‍ലിം എൽ പി സ്‍ക‍ൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത