"പൂവ്വത്തൂർ ന്യൂ എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
| സ്കൂൾ കോഡ്= 14650
| സ്കൂൾ കോഡ്= 14650
| ഉപജില്ല=    കൂത്തുപറമ്പ്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കൂത്തുപറമ്പ്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണുർ
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

00:54, 6 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ശുചിത്വം തുടങ്ങേണ്ടത് ഓരോ വ്യക്തിയിൽ നിന്നാണ്. വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് നമ്മുടെ വീടും പരിസരവും ശുചിയാക്കേണ്ടത്.വീടിന്റെ പരിസരത്തുള്ള പ്ലാസ്റ്റിക്ക് കവറുകളും ,കെട്ടി കിടക്കുന്ന മലിനജലവും മറ്റ് പാഴ്വസ്തുക്കളും പല രോഗങ്ങൾക്കും ഇടയാവുന്നു. ഇനി വരാൻ പോവുന്നത് മഴക്കാലമാണ്.കോവിഡ് 19 കാരണം വീട്ടിലിരിക്കുന്ന സമയം നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനാവും.നമ്മുടെ ലക്ഷ്യം ശുചിത്വമാവട്ടെ. ശുചിത്വത്തിലുടെ എല്ലാ രോഗങ്ങളെയും മറികടക്കാം.
 

റിസ്വിൻ
3 പൂവത്തൂർ ന്യൂ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം