"ഗവ. ‌ടെക്നിക്കൽ ഹൈസ്കൂൾ, കൃഷ്ണപുരം, കായംകുളം/അക്ഷരവൃക്ഷം/മാമ്പഴക്കാലം ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
ബാലൃത്തിന് .....,
ബാല്യത്തിന് ..................,
പൂക്കളുടെ മണമാണ്
പൂക്കളുടെ മണമാണ്
ശലഭങ്ങളുടെ നിറമാണ്
ശലഭങ്ങളുടെ നിറമാണ്
കാലവർഷം നനയിച്ച
കാലവർഷം നനയിച്ച
പുത്തനുടുപ്പിന്റെ കുളിരാണ്
പുത്തനുടുപ്പിന്റെ കുളിരാണ്
സ്ളേറ്റ് പെനിസിലിൽ
സ്ളേറ്റ് പെൻസിലിൽ
മഷിത്തണ്ടുനീര് സൃഷ്ട്ടിക്കുന്ന
മഷിത്തണ്ടുനീര് സൃഷ്ടിക്കുന്ന
തെളിവാർന്ന കാലത്തിന്റെ
തെളിവാർന്ന കാലത്തിന്റെ
മഹേന്ദ്രജാലമാണ് .....!!
മഹേന്ദ്രജാലമാണ് .................!!
ബാലൃം ............,
ബാല്യം....................................,
സ്കൂളിന്റെ പിന്നാമ്പുറത്തം
വളപ്പൊട്ടുകളും മഞ്ചാടിമണികളും
വിറകുപുരയിൽനിന്നുയരുന്ന
ഉപ്പുമാവിന്റെ ഉന്മാദമാം
ഗന്ധമാണ് .
രണ്ടുകാലിൽ ചാരിവെച്ച
തുളവീണ
ഒറ്റപ്പലകത്തളികയിൽ
വാത്സലൃം ചാലിച്ച അറിവ്
വിളമ്പിയ
തിളങ്ങുന്ന കണ്ണുള്ള
മാഷുമാരുടെ
മന്ത്രമൊഴിക്കാലമാണ് ....!!
ബാലൃം ........,
വളപ്പൊട്ടുകളുംമ‍ഞ്ചാടിമണികളും
നിറഞ്ഞ കളിച്ചെപ്പുകളാൽ
നിറഞ്ഞ കളിച്ചെപ്പുകളാൽ
നമ്മളും സമ്പന്നരായ
നമ്മളും സമ്പന്നരായ കാലമാണ്
കാലമാണ് .
കരിമഷിക്കണ്ണുകളിൽ ആദ്യമായി
കരിമഷിക്കണ്ണുകളിൽ
ആദൃമായി
മഴവില്ല് കണികണ്ട കാലമാണ് .
മഴവില്ല് കണികണ്ട കാലമാണ് .
ആരുമറിയാതയവൾ
ആരുമറിയാതയവൾ തന്നിട്ടുപോയ
തന്നിട്ടുപോയ
നെല്ലിക്ക കൽക്കണ്ടാമായ്കഴിച്ച മായക്കാലമാണ് .
നെല്ലിക്ക കൽക്കണ്ടമായ്
ബാല്യം ................................,
കഴിച്ച മായക്കാലമാണ് .
ഉച്ചയൂണ് നേരത്തു തല്ലുംപിടിച്ചിട്ട്
ബാലൃം ......
ഉച്ചയൂണ് നേരത്തു
തല്ലുപിടിച്ചിട്ട്
സ്കൂൾ വിട്ടമാത്രയിൽ
സ്കൂൾ വിട്ടമാത്രയിൽ
കെട്ടിപ്പിടിക്കുന്ന
കെട്ടിപ്പിടിക്കുന്ന ചങ്ങാതിക്കൂട്ടത്തിൻ
ചങ്ങാതിക്കൂട്ടത്തിൻ
കലപിലക്കാലമാണ് .
കലപിലക്കാലമാണ് .
പാതവക്കത്തെ നാട്ടുമാവിൻ
പാതവക്കത്തെ നാട്ടുമാവിൻ
ചില്ലത്തലപ്പുകളിൽ
ചില്ലത്തലപ്പുകളിൽ കുട്ടിപ്പട്ടാളങ്ങൾ
കുട്ടിപ്പട്ടാളങ്ങൾ
കല്ലും കുറുവടികളുമായി നടത്തുന്ന
കല്ലും കുറുവടികളുമായി
സമരചരിത്രത്തിൻ വീരഗാഥകളാണ് .
നടത്തുന്ന
സമരചരിത്രത്തിൻ
ബാല്യം....................................,
വീരഗാഥകളാണ് .
സ്കൂളിന്റെ പിന്നാമ്പുറത്തെ
ബാലൃം ........,
വിറകുപുരയിൽനിന്നുയരുന്ന
അരണ്ടു കത്തുന്ന
ഉപ്പുമാവിന്റെ ഉന്മാദമാം ഗന്ധമാണ്
മൺവിളക്കിൻ
രണ്ടുകാലിൽ ചാരിവെച്ച തുളവീണ
വെളിച്ചത്തിൽ മുഴുങ്ങുന്ന
ഒറ്റപ്പലകത്തളികയിൽ വാത്സല്യം
അമ്മയുടെതാരാട്ടുപാട്ടിൻ
ചാലിച്ച അറിവ് വിളമ്പിയ തിളങ്ങുന്ന
സങ്കീർത്തനങ്ങളാണ്
കണ്ണുള്ള മാഷുമാരുടെ മന്ത്രമൊഴിക്കാലമാണ് ....!!
വിയർത്ത മേൽമുണ്ടിൽ
ബാല്യം.......................................,അരണ്ടു കത്തുന്ന മൺവിളക്കിൻ
നിന്നുയരുന്ന
വെളിച്ചത്തിൻ മുഴങ്ങുന്ന അമ്മയുടെ
സ്നിഗ്ദമാം അമ്മിഞ്ഞ
താരാട്ടുപാട്ടിൻ സങ്കീർത്തനങ്ങളാണ് .
മണമാണ് .
വിയർത്ത മേൽമുണ്ടിൽ നിന്നുയരുന്ന
കുറ്റിരോമങ്ങൾ
സ്നിഗ്ദമാം അമ്മിഞ്ഞ മണമാണ് .
മുറിവേൽപ്പിക്കുന്ന
കുറ്റിരോമങ്ങൾ മുറിവേൽപ്പിക്കുന്ന
അച്ചന്റെ
അച്ഛന്റെ ചക്കരയുമ്മക്കാലമാണ് ...................!!
ചക്കരയുമ്മക്കാലമാണ് ....!!!
ഇന്ന് .........................................,
ഇന്ന് .........,
ഇവയൊക്കെ മടങ്ങിവരാത്ത
ഇവയൊക്കെ മടങ്ങിവരാത്ത
ജീവന്റെ മാമ്പഴക്കാലമാണ് ........!!!!
ജീവന്റെ മാമ്പഴക്കാലമാണ് ................,
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/949199" എന്ന താളിൽനിന്ന് ശേഖരിച്ചത്