"ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/അക്ഷരവൃക്ഷം/പോരാളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പോരാളികൾ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| സ്കൂൾ= GHSS കോയിപ്പുറം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= GHSS കോയിപ്പുറം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 37024
| സ്കൂൾ കോഡ്= 37024
| ഉപജില്ല=പുല്ലോട്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പുല്ലാട്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:07, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോരാളികൾ

അഭിവാദനങ്ങൾ അഭിവാദനങ്ങൾ.
പോരാളികൾക്ക് അഭിനന്ദനങ്ങൾ.
നാടും നഗരവും കാടും മേടും അലകടലും
കൈകൾ കൂപ്പുന്നു നിങ്ങൾക്കു മുന്നിൽ.
ആകാശഗോളങ്ങളെ അമ്മാനമാടിയവർ
ആകാശം നോക്കി നിൽക്കുമ്പോൾ,
കരുണയുടെ പ്രതിരൂപമായി നിങ്ങളെ
കാണുന്നു ഞങ്ങൾ
വിശ്വം കീഴടക്കുന്ന മഹാമാരിയെ
പ്രതിരോധിക്കുന്ന ഭൂമിയിലെ മാലാഖമാർക്കെന്റെ അഭിവാദനങ്ങൾ.
"ലോകാസമസ്താ സുഖിനോഭവന്തു"



 

ജതീഷ്കുമാർ എസ്
9A GHSS കോയിപ്പുറം
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത