"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/കേരളത്തിന്റെ അതിജീവന മാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' 2020 ജനുവരി 30ന് കേരളത്തിൽ ആദ്യ കോവിഡ് ബാധ റിപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്=
കേരളത്തിന്റെ അതിജീവന മാതൃക
| color= 3
}}
<p>




2020 ജനുവരി 30ന് കേരളത്തിൽ ആദ്യ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തു. എന്നാൽ ആരോഗ്യ പ്രവർത്തകരുടെ പരിചരണത്തെ തുടർന്ന് രോഗം ഭേദമായി. കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാർച്ച് 22 ന് പ്രധാനമന്ത്രി കർഫ്യൂ പ്രഖ്യപിച്ചു. കേരളത്തിൽ കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സംസ്ഥാനം പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു. രോഗം ബാധിച്ചവരുടെ റൂട്ട്മാപ്പ്  തയ്യാറാക്കി അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ നിരീക്ഷണത്തിലാക്കി. എല്ലാ ജില്ലകളിലും ഹെൽപ്പ്ലൈൻ നമ്പർ ഏർപ്പെടുത്തി. കോവിഡ് 19തിൻ്റെ പ്രതിരോധനത്തിനായി ട്രോൾ ഫ്രീ നമ്പറായ ദിശ 1056 ഏർപ്പെടുത്തി. പോലീസ് അന്യാവശ്യമായി റോഡിൽ ഇറങ്ങുന്നവരെ പറഞ്ഞ് മനസ്സിലാക്കി വീട്ടിലേയ്ക്ക് അയച്ചു.  
2020 ജനുവരി 30ന് കേരളത്തിൽ ആദ്യ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തു. എന്നാൽ ആരോഗ്യ പ്രവർത്തകരുടെ പരിചരണത്തെ തുടർന്ന് രോഗം ഭേദമായി. കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാർച്ച് 22 ന് പ്രധാനമന്ത്രി കർഫ്യൂ പ്രഖ്യപിച്ചു. കേരളത്തിൽ കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സംസ്ഥാനം പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു. രോഗം ബാധിച്ചവരുടെ റൂട്ട്മാപ്പ്  തയ്യാറാക്കി അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ നിരീക്ഷണത്തിലാക്കി. എല്ലാ ജില്ലകളിലും ഹെൽപ്പ്ലൈൻ നമ്പർ ഏർപ്പെടുത്തി. കോവിഡ് 19തിൻ്റെ പ്രതിരോധനത്തിനായി ട്രോൾ ഫ്രീ നമ്പറായ ദിശ 1056 ഏർപ്പെടുത്തി. പോലീസ് അന്യാവശ്യമായി റോഡിൽ ഇറങ്ങുന്നവരെ പറഞ്ഞ് മനസ്സിലാക്കി വീട്ടിലേയ്ക്ക് അയച്ചു.  
സംസ്ഥാനത്ത് മാസ്ക്ക് നിർബന്ധമാക്കി. സാമൂഹിക അടുക്കള തുറന്നു. സൗജ്യന്യമായി അരി റേഷൻ കടകളിലൂടെ ആളുകൾക്ക് നൽകി. കൈവിട്ടു പോകുമെന്നു കരുതിയെങ്കിലും ആരോഗ്യപ്രവർത്തരുടേയും കേരളാ പോലീസിൻ്റെയും കഠിനമായ പ്രയത്നം കൊണ്ട് അങ്ങനെ സംഭവിച്ചില്ല. ഇപ്പോൾ കേരളം അതിജീവനത്തിൻ്റെ പാദയിലാണ്. നിപ്പയും, പ്രളയവും അതിജീവിച്ച കേരളം ഇപ്പോൾ കോവിഡിനെയും അതിജീവിക്കുകയാണ്. ലോകത്തിനു തന്നെ ഒരു മാതൃകയാണ് കേരളം. കോവിഡിനെ പ്രതിരോധിച്ചതിൻ്റെ ഏറ്റവും മുൻനിരയിൽ തന്നെയാണ് കേരളം ഇപ്പോൾ ഉള്ളത്. ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥമായ പ്രവർത്തനമാണ് കോവിഡ് എന്ന മഹാമാരിയെ ഇത്രമാത്രം കുറച്ചുകൊണ്ടുവരാൻ നമ്മെ സഹായിച്ചത്
സംസ്ഥാനത്ത് മാസ്ക്ക് നിർബന്ധമാക്കി. സാമൂഹിക അടുക്കള തുറന്നു. സൗജ്യന്യമായി അരി റേഷൻ കടകളിലൂടെ ആളുകൾക്ക് നൽകി. കൈവിട്ടു പോകുമെന്നു കരുതിയെങ്കിലും ആരോഗ്യപ്രവർത്തരുടേയും കേരളാ പോലീസിൻ്റെയും കഠിനമായ പ്രയത്നം കൊണ്ട് അങ്ങനെ സംഭവിച്ചില്ല. ഇപ്പോൾ കേരളം അതിജീവനത്തിൻ്റെ പാദയിലാണ്. നിപ്പയും, പ്രളയവും അതിജീവിച്ച കേരളം ഇപ്പോൾ കോവിഡിനെയും അതിജീവിക്കുകയാണ്. ലോകത്തിനു തന്നെ ഒരു മാതൃകയാണ് കേരളം. കോവിഡിനെ പ്രതിരോധിച്ചതിൻ്റെ ഏറ്റവും മുൻനിരയിൽ തന്നെയാണ് കേരളം ഇപ്പോൾ ഉള്ളത്. ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥമായ പ്രവർത്തനമാണ് കോവിഡ് എന്ന മഹാമാരിയെ ഇത്രമാത്രം കുറച്ചുകൊണ്ടുവരാൻ നമ്മെ സഹായിച്ചത്<p/>
{{BoxBottom1
| പേര്= ദിയ ജിൻസ്
| ക്ലാസ്സ്= 8C
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് ജോർജ് എച്ച് എസ് എസ്  കട്ടപ്പന, ഇടുക്കി
| സ്കൂൾ കോഡ്= 30020
| ഉപജില്ല=  കട്ടപ്പന   
| ജില്ല=  ഇടുക്കി
| തരം= ലേഖനം
| color=  3
}}

22:05, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിന്റെ അതിജീവന മാതൃക

2020 ജനുവരി 30ന് കേരളത്തിൽ ആദ്യ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തു. എന്നാൽ ആരോഗ്യ പ്രവർത്തകരുടെ പരിചരണത്തെ തുടർന്ന് രോഗം ഭേദമായി. കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാർച്ച് 22 ന് പ്രധാനമന്ത്രി കർഫ്യൂ പ്രഖ്യപിച്ചു. കേരളത്തിൽ കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സംസ്ഥാനം പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു. രോഗം ബാധിച്ചവരുടെ റൂട്ട്മാപ്പ് തയ്യാറാക്കി അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ നിരീക്ഷണത്തിലാക്കി. എല്ലാ ജില്ലകളിലും ഹെൽപ്പ്ലൈൻ നമ്പർ ഏർപ്പെടുത്തി. കോവിഡ് 19തിൻ്റെ പ്രതിരോധനത്തിനായി ട്രോൾ ഫ്രീ നമ്പറായ ദിശ 1056 ഏർപ്പെടുത്തി. പോലീസ് അന്യാവശ്യമായി റോഡിൽ ഇറങ്ങുന്നവരെ പറഞ്ഞ് മനസ്സിലാക്കി വീട്ടിലേയ്ക്ക് അയച്ചു. സംസ്ഥാനത്ത് മാസ്ക്ക് നിർബന്ധമാക്കി. സാമൂഹിക അടുക്കള തുറന്നു. സൗജ്യന്യമായി അരി റേഷൻ കടകളിലൂടെ ആളുകൾക്ക് നൽകി. കൈവിട്ടു പോകുമെന്നു കരുതിയെങ്കിലും ആരോഗ്യപ്രവർത്തരുടേയും കേരളാ പോലീസിൻ്റെയും കഠിനമായ പ്രയത്നം കൊണ്ട് അങ്ങനെ സംഭവിച്ചില്ല. ഇപ്പോൾ കേരളം അതിജീവനത്തിൻ്റെ പാദയിലാണ്. നിപ്പയും, പ്രളയവും അതിജീവിച്ച കേരളം ഇപ്പോൾ കോവിഡിനെയും അതിജീവിക്കുകയാണ്. ലോകത്തിനു തന്നെ ഒരു മാതൃകയാണ് കേരളം. കോവിഡിനെ പ്രതിരോധിച്ചതിൻ്റെ ഏറ്റവും മുൻനിരയിൽ തന്നെയാണ് കേരളം ഇപ്പോൾ ഉള്ളത്. ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥമായ പ്രവർത്തനമാണ് കോവിഡ് എന്ന മഹാമാരിയെ ഇത്രമാത്രം കുറച്ചുകൊണ്ടുവരാൻ നമ്മെ സഹായിച്ചത്

ദിയ ജിൻസ്
8C സെന്റ് ജോർജ് എച്ച് എസ് എസ് കട്ടപ്പന, ഇടുക്കി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം