"എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/കൊറോണയും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:


കൊറോണ കൊറോണ കൊറോണ
കൊറോണ കൊറോണ കൊറോണ
നാട്ടിലും വീട്ടിലും  രാജ്യമാകെയും കൊറോണ
നാട്ടിലും വീട്ടിലും  ലോകമാകെയും കൊറോണ
ചൈനയിലെ  വുഹാനിൽ
ചൈനയിലെ  വുഹാനിൽ
നിന്നും ഉൽഭവിച്ച കൊറോണ
നിന്നും ഉൽഭവിച്ച കൊറോണ
നമുക്ക് ഒന്നിച്ച് പ്രതിരോധിക്കാം
നമുക്ക് ഒന്നിച്ച് പ്രതിരോധിക്കാം
നാട്ടിൽ നിന്ന് അകറ്റിടാം
നാട്ടിൽ നിന്നകറ്റിടാം


ലോകം മുഴുവൻ പടർന്ന
ലോകം മുഴുവൻ പടർന്ന
ഈ മഹാമാരിയെ
ഈ മഹാമാരിയെ
വേരോടെ പിഴുതിയിടാൻ
വേരോടെ പിഴുതിടാൻ
കൈകൾ നന്നായി കഴുകിടാം
കൈകൾ നന്നായി കഴുകിടാം


വീട്ടിൽ ഒതുങ്ങി കഴിഞ്ഞിടാം
വീട്ടിൽ ഒതുങ്ങി കഴിഞ്ഞിടാം
പനിയും ചുമയും  തൊണ്ടവേദനയും ഉണ്ടെന്നാൽ
പനിയും ചുമയും  തൊണ്ടവേദനയും ഉണ്ടെന്നാൽ
മടിയില്ലാതെ  അതുരാലയത്തിൽ
മടിയില്ലാതെ  ആതുരാലയത്തിൽ
ചെന്നിടാം നാടിനെ രക്ഷിച്ചിടാം
ചെന്നിടാം നാടിനെ രക്ഷിച്ചിടാം
  </poem> </center>
  </poem> </center>

22:04, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയും പ്രതിരോധവും


കൊറോണ കൊറോണ കൊറോണ
നാട്ടിലും വീട്ടിലും ലോകമാകെയും കൊറോണ
ചൈനയിലെ വുഹാനിൽ
നിന്നും ഉൽഭവിച്ച കൊറോണ
നമുക്ക് ഒന്നിച്ച് പ്രതിരോധിക്കാം
നാട്ടിൽ നിന്നകറ്റിടാം

ലോകം മുഴുവൻ പടർന്ന
ഈ മഹാമാരിയെ
വേരോടെ പിഴുതിടാൻ
കൈകൾ നന്നായി കഴുകിടാം

വീട്ടിൽ ഒതുങ്ങി കഴിഞ്ഞിടാം
പനിയും ചുമയും തൊണ്ടവേദനയും ഉണ്ടെന്നാൽ
മടിയില്ലാതെ ആതുരാലയത്തിൽ
ചെന്നിടാം നാടിനെ രക്ഷിച്ചിടാം
 

ആഷ് വിൻ ജോസ് സനോജ്
1 A എൻ എ എൽ പി എസ് എടവക
മാനന്തവാടി ഉപജില്ല
വയനാട് 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത