ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/മാറ്റത്തിനു കാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
RenjithRemya (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:
| ഉപജില്ല=താനൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താനൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മലപ്പുറം   
| ജില്ല=മലപ്പുറം   
| തരം=ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}
{{verification4|name=lalkpza| തരം=ലേഖനം}}

21:57, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാറ്റത്തിനു കാരണം

അമ്മ പറയുന്നു അരിയില്ല
അച്ഛൻ ഒച്ചവെച്ചു ജോലിയില്ല
ചേട്ടൻ പറയുന്നു ഫോണിൽ റേഞ്ചില്ല
അനിയൻ കരഞ്ഞു വിശക്കുന്നു
മുമ്പ് അച്ഛനെ ഇവിടെ കാണാറില്ല
ചേട്ടനിങ്ങനെ ഇരിക്കാറില്ല
അനിയനോ വിശന്നു കരയാറില്ല
മാറ്റത്തിനു കാരണം കൊറോണയത്ര

സഫ മറിയം
2A എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം