"സി. എ. എൽ. പി. എസ്. ചെവ്വൂർ/അക്ഷരവൃക്ഷം/വിരുന്നുകാരൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിരുന്നുകാരൻ കൊറോണ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= വിരുന്നുകാരൻ കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= വിരുന്നുകാരൻ കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ക്ഷണിക്കാതെ വിരുന്നു വന്നു
കേരളത്തിൽ കൊറോണ
കൊറോണയങ്ങനെ ഓടിച്ചാടി
കോട്ടയത്തെത്തി
അവിടന്ന് ഓടിച്ചാടി
പത്തനംതിട്ടയിൽ താമസമാക്കി
അങ്ങനെ എല്ലാ ജില്ലയിലും
എത്തിപ്പോയ്
പാവറട്ടിയിലും അവസാനം
വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ
ഹേതുവായത് ഇവനാണ്
അയ്യയ്യോ പേരുമാറി
കോ വിഡ് 19 എന്നായി
സാനിറ്റൈസ ർ ഉപയോഗിച്ച്
കൈകൾ വൃത്തിയാക്കിക്കോ
ശുചിത്വ ശീലം പാലിച്ച്
വീട്ടിൽ തന്നെ ഇരുന്നാട്ടേ
അവശ്യ കാര്യത്തിന് മാത്രം
പുറത്തു പോകാം
പോകുമ്പോൾ മാസ്ക് ധരിക്കാം
വിരുന്നുകാരനാം ഭീകരനെ
വേഗം നാട്ടീന്നോടിക്കാം
</poem> </center>
{{BoxBottom1
| പേര്= വൈദേഹി Nവിനോദ്
| ക്ലാസ്സ്= 2 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  CAL PS ചെവ്വൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 22233
| ഉപജില്ല=  ചേർപ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:55, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിരുന്നുകാരൻ കൊറോണ


ക്ഷണിക്കാതെ വിരുന്നു വന്നു
കേരളത്തിൽ കൊറോണ
കൊറോണയങ്ങനെ ഓടിച്ചാടി
കോട്ടയത്തെത്തി
അവിടന്ന് ഓടിച്ചാടി
പത്തനംതിട്ടയിൽ താമസമാക്കി
അങ്ങനെ എല്ലാ ജില്ലയിലും
എത്തിപ്പോയ്
പാവറട്ടിയിലും അവസാനം
വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ
ഹേതുവായത് ഇവനാണ്
അയ്യയ്യോ പേരുമാറി
കോ വിഡ് 19 എന്നായി
സാനിറ്റൈസ ർ ഉപയോഗിച്ച്
കൈകൾ വൃത്തിയാക്കിക്കോ
ശുചിത്വ ശീലം പാലിച്ച്
വീട്ടിൽ തന്നെ ഇരുന്നാട്ടേ
അവശ്യ കാര്യത്തിന് മാത്രം
പുറത്തു പോകാം
പോകുമ്പോൾ മാസ്ക് ധരിക്കാം
വിരുന്നുകാരനാം ഭീകരനെ
വേഗം നാട്ടീന്നോടിക്കാം
 

വൈദേഹി Nവിനോദ്
2 A CAL PS ചെവ്വൂർ
ചേർപ്പ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത