"എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/എന്റെ ഗ്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ ഗ്രമം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

21:04, 5 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ ഗ്രമം

എന്റെ പ്രിയ ഗ്രാമമേ
ഭംഗിയുളള ഗ്രാമമേ
മനോഹരമായ കാഴ്ചകൾ
കാത്തു പോറ്റും ഗ്രാമമേ
ഞാൻ പിറന്ന ഗ്രാമമേ
നിറഞൊഴുകും നദികളും
നീലാമ്പൽ പൊയ്കകളും
പുത്തൻ പുതിയൊരുഷസ്സിൽ
നീയെത്ര മനോഹര ഗ്രാമം
പച്ചകുന്നും താഴ്വരയും
പച്ചപേകും വയലുകളും
ഞാൻ പിറന്ന ഗ്രാമമേ
നിന്നെ കാണാൻ എന്ത് രസം
 

രാകേന്ധു ആർ
2 സി എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത