"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/അക്ഷരവൃക്ഷം/ശുചിത്വം അനിവാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ശുചിത്വം അനിവാര്യം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ജീവിതത്തിന്റെ അടിസ്ഥാന ഘടകമാണ് ശുചിത്വം .പ്രപഞ്ചത്തിൽ ശുചിത്വം 5 വിധമുണ്ട്. | ജീവിതത്തിന്റെ അടിസ്ഥാന ഘടകമാണ് ശുചിത്വം .പ്രപഞ്ചത്തിൽ ശുചിത്വം 5 വിധമുണ്ട്. | ||
മനശുചിത്വം കർമ്മശുചിത്വം കുല ശുചിത്വം എന്നിങ്ങനെ വാക്ക് ശുചിത്വം ശരീര ശുചിത്വം ഇങ്ങനെയാണ്. | മനശുചിത്വം കർമ്മശുചിത്വം കുല ശുചിത്വം എന്നിങ്ങനെ വാക്ക് ശുചിത്വം ശരീര ശുചിത്വം ഇങ്ങനെയാണ്. |
20:56, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം അനിവാര്യം
ജീവിതത്തിന്റെ അടിസ്ഥാന ഘടകമാണ് ശുചിത്വം .പ്രപഞ്ചത്തിൽ ശുചിത്വം 5 വിധമുണ്ട്. മനശുചിത്വം കർമ്മശുചിത്വം കുല ശുചിത്വം എന്നിങ്ങനെ വാക്ക് ശുചിത്വം ശരീര ശുചിത്വം ഇങ്ങനെയാണ്. ഇന്ന് ലോകം ഒരു വലിയ ദുരന്ത അവസ്ഥയിലാണ്. കൊറോണ എന്ന് പേരുള്ള ഒരു വൈറസ് ജീവൻ നശിപ്പിക്കുകയാണ്. സ്വയം ജീവിതം അപകടത്തിലാണെന്ന് അറിഞ്ഞിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ലക്ഷ്യമിട്ട് ഓടുകയാണ് ഒരുപാട് നല്ല മനുഷ്യർ നിരന്തരം പ്രവർത്തിക്കുകയാണ്. ഈ രോഗത്തെ പ്രതിരോധിക്കാൻ ലോകം മുഴുവൻ ലോക്ക് ഡൗൺ ആചാരിക്കുകയാണ്. ഈ ലോക്ഡൗൺ കാലത്ത് ആരോഗ്യപ്രവർത്തകർ ശുചിത്ത്വതിനാണ് പ്രാധാന്യം നൽകുന്നത്. ഇന്ന് നമുക്ക് വ്യക്തിശുചിത്വം പാലിക്കൽ അനുവാര്യമാണ്. ജീവിതകാലം മുഴുവൽ ശുചിത്വം പാലിക്കാൻ നാം ബാധ്യസ്ഥരാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ