"ദേവീ സഹായം എൽ പി സ്കൂൾ ആലക്കാട്/അക്ഷരവൃക്ഷം/ഒന്നായ് നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= /ഒന്നായ് നേരിടാം | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 2: | വരി 2: | ||
| തലക്കെട്ട്= /ഒന്നായ് നേരിടാം | | തലക്കെട്ട്= /ഒന്നായ് നേരിടാം | ||
| color= 1 | | color= 1 | ||
}} | }} <center> <poem> | ||
ആരും ക്ഷണിക്കാതെ വന്നെത്തിയ | |||
മാരകമായൊരു വൈറസി ത് | |||
കൊറോണ കൊറോണയെന്നു കേട്ടാൽ | |||
ഞെട്ടിത്തരിക്കുന്നു ലോകരെല്ലാം | |||
എന്തെന്നറിയാതെ ഏതെന്നറിയാതെ | |||
വീർപ്പുമുട്ടുന്നു മാലോകർ നമ്മൾ | |||
മാളിക മുകളിലും ഓടിയെത്തി | |||
ചെറ്റക്കുട്ടിലിലും വന്നെത്തി | |||
ബാലകരെന്നോ വൃദ്ധരെന്നോ | |||
ഭേദമില്ലാതെ പിടികൂടുന്നു | |||
ഇനി നമ്മൾ ചെയ്യേണ്ടതൊന്നു മാത്രം | |||
വീട്ടിലിരിക്കുക കൂട്ടുകാരേ.... നമുക്കൊന്നായ് നേരിടാം | |||
ഈ വിപത്തിനെ .... ..... | |||
</poem> </center> | |||
20:16, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
/ഒന്നായ് നേരിടാം ആരും ക്ഷണിക്കാതെ വന്നെത്തിയ |