"എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/ഒരു വൈറസിൻറെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു വൈറസിൻറെ കഥ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Thomasmdavid| തരം= കഥ }}

20:14, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു വൈറസിൻറെ കഥ
                                   ഒരിടത്തൊരിടത്ത് ഒരു വൈറസ് ഉണ്ടായിരുന്നു. ആ വൈറസ് കുറെ നാളായി ഒരു പ്രദേശം മുഴുവൻ ചുറ്റി സഞ്ചരിക്കുകയായിരുന്നു. കാരണം ഒരു വീട്ടിലും വൈറസിന് കയറിപ്പറ്റാൻ കഴിയുന്നില്ല. എല്ലാ വീടും വളരെ വൃത്തിയുള്ള ആയിരുന്നു. ഒടുവിൽ വൃത്തിഹീനമായ ഒരു വീട് വൈറസ് കണ്ടുപിടിച്ചു. ആ കൊച്ചു വീട് രാജു വിന്റെ ആയിരുന്നു. അവിടെ രാജുവും രാജുവിന്റെ അച്ഛനുമമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. അവർ പാവങ്ങൾ ആയിരുന്നു. ഇതെല്ലാം കണ്ടു വൈറസിന് ഒരുപാട് സന്തോഷമായി. അങ്ങനെ ആ വൈറസ് കൂട്ടുകാരെയും കൂട്ടി ആ വീട്ടിൽ കടന്നുകൂടി.
                                  രാജുവിൻെറ വീടിനുചുറ്റും ചപ്പുചവറുകൾ കുന്നുകൂടി കിടന്നിരുന്നു. ചിരട്ട ഗുണം പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് പാത്രങ്ങളും പറമ്പിൽ നിറഞ്ഞിരുന്നു. അതിൽ വെള്ളം കെട്ടി കൊതുകുകൾ മുട്ടയിട്ട് വിരിയുന്ന ഉണ്ടായിരുന്നു. രാജന് എല്ലാദിവസവും കുളിക്കാൻ മടിയായിരുന്നു. കളി കഴിഞ്ഞാൽ കയ്യും കാലും കഴു കില്ല. നഖം വെട്ടി ല്ല. ഭക്ഷണം കഴിക്കുന്നതിനു മുമ്പും കൈകഴു കില്ല.ഇത്തരം സാഹചര്യങ്ങൾ ഒക്കെ കണ്ടപ്പോൾ വൈറസിനെ കടന്നുകൂടാൻ ഒരു കാരണമായി. അങ്ങനെയിരിക്കെ ഒരു ദിവസം രാജുവിനെ സുഹൃത്തിന്റെ പപ്പാ ആ വഴി വന്നു. ചന്ദ്രൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹം രാജുവിന്റെ വീടും പരിസരവും കണ്ടു ഞെട്ടിത്തരിച്ചു ഇരുന്നു.അദ്ദേഹം ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ശുചിത്വമില്ലായ്മ മൂലം ഇപ്പോൾ നാട്ടിൽ നടമാടിക്കൊണ്ടിരിക്കുന്ന കൊറോണ എന്ന വൈറസിനെ പറ്റിയും വിശദീകരിച്ചുകൊടുത്തു. 
                                  ഇതെല്ലാം കേട്ടുകൊണ്ടിരുന്ന വയറസിനും കൂട്ടുകാർക്കും ആകെ പേടിയും ദേഷ്യവും ഉണ്ടായി. എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് അവർ ചിന്തിച്ചു. രാജു വീട്ടുകാരും വീടും പരിസരവും വൃത്തിയാക്കാൻ തുടങ്ങി. മാത്രമല്ല, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാൻ തുടങ്ങി. ഇത്തരം സാഹചര്യങ്ങൾ എല്ലാം വൈറസിനു കൂട്ടുകാർക്കും അവിടെ തങ്ങാൻ തീരെ പറ്റാതായി. അങ്ങനെ വൈറസുകൾ എല്ലാം ദൂരെയെവിടെയോ മാഞ്ഞു മറഞ്ഞു പോയി.
                              രാജാവിനെ പോലെ നമുക്കും വീടും പരിസരവും വൃത്തിയാക്കി വ്യക്തിശുചിത്വം പാലിച്ചാൽ പല മാറാവ്യാധികൾ ഈ ലോകത്തുനിന്നുതന്നെ  നമുക്ക് തുടച്ചുനീക്കാൻ സാധിക്കും. 
    
 
അലോണ അനിൽ
5 A എൻ. എ. എൽ. പി. എസ്. എടവക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ