"മിലാഡി ഷെറീഫ് മെമ്മോറിയൽ എൽ പി എസ് മുളവൂർ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്.
<p>വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും .കൂടെ കൂടെ കൈകൾ സോപ്പിട്ടു കഴുക്കുക. പൊതു സ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ് .കൈയുടെ മുകളിലും വിരലിന്റെ ഇടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റ് നേരത്തേക്കെങ്കിലും ഉരച്ച് കഴുകുന്നതാണ് ശരിയായ രീതി .ഇതുവഴി പകർച്ചവ്യാതികളെ തടയാം .ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക്ക് കൊണ്ട് മുഖം മറക്കണം. വായ, മൂക്ക്,കണ്ണ്എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. പകർച്ചവ്യാധികൾ ഉള്ളവർ രാത്രി യിൽ ഉറങ്ങുന്നതിനു മുൻപും ദിവസവും സോപ്പിട്ട് കുളിച്ച് ശരീരശുദ്ധി വരുത്തണം. മറ്റുള്ളവർ ഉപയോഗിക്കുന്ന കോർത്ത് ,ചീപ്പ് ,ബ്ലേഡ് ,എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. രക്തംപുരണ്ട ബ്ലേഡ് വഴി HIV തുടങ്ങി അണുബാധകൾ പകരാൻ സാധ്യതയുണ്ട്. വൃത്തിയുള്ള വസ്ത്രം ധരിക്കുക കഴിയുന്നതും വസ്ത്രങ്ങൾ, കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക .ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം. രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ ബ്ലീച്ചിംങ്ങ് പൗഡർ അല്ലെങ്കിൽ അണുനാശകലായനിയിൽ മുക്കിയ ശേഷം കഴുകുക.</p>
അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും .കൂടെ കൂടെ കൈകൾ സോപ്പിട്ടു കഴുക്കുക. പൊതു സ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ് .കൈയുടെ മുകളിലും വിരലിന്റെ ഇടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റ് നേരത്തേക്കെങ്കിലും ഉരച്ച് കഴുകുന്നതാണ് ശരിയായ രീതി .ഇതുവഴി പകർച്ചവ്യാതികളെ തടയാം .ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക്ക് കൊണ്ട് മുഖം മറക്കണം. വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. പകർച്ചവ്യാധികൾ ഉള്ളവർ രാത്രി യിൽ ഉറങ്ങുന്നതിനു മുൻപും ദിവസവും സോപ്പിട്ട് കുളിച്ച് ശരീരശുദ്ധി വരുത്തണം. മറ്റുള്ളവർ ഉപയോഗിക്കുന്ന കോർത്ത് ,ചീപ്പ് ,ബ്ലേഡ് ,എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. രക്തംപുരണ്ട ബ്ലേഡ് വഴി HIV തുടങ്ങി അണുബാധകൾ പകരാൻ സാധ്യതയുണ്ട്. വൃത്തിയുള്ള വസ്ത്രം ധരിക്കുക കഴിയുന്നതും വസ്ത്രങ്ങൾ, കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക .ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം. രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ ബ്ലീച്ചിംങ്ങ് പൗഡർ അല്ലെങ്കിൽ അണുനാശകലായനിയിൽ മുക്കിയ ശേഷം കഴുകുക.</p>
{{BoxBottom1
| പേര്= അസ്ന ഷമീർ
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എം.എസ്.എം സ്കൂൾ മുളവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27351
| ഉപജില്ല=  മുവാറ്റുപുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/946814" എന്ന താളിൽനിന്ന് ശേഖരിച്ചത്