ഉള്ളടക്കത്തിലേക്ക് പോവുക

"എം.എ.എൽ.പി.എസ്. വാലില്ലാപുഴ/അക്ഷരവൃക്ഷം/തടയുക നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48234 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= തടയുക നാം | color= 3 }} <center> <poem> ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 28: വരി 28:
| color=      1
| color=      1
}}
}}
{{verification4|name=lalkpza| തരം=കവിത}}

19:46, 5 മേയ് 2020-നു നിലവിലുള്ള രൂപം

തടയുക നാം

 
തടയുക നാം തടയുക നാം
കൊറോണ രോഗം തടയുക നാം
തമ്മിൽ അകലം പാലിക്കാം
വീട്ടിൽ തന്നെ ഇരുന്നീടാം
തടയുക നാം തടയുക നാം
വൈറസ് രോഗം തടയുക നാം
ജാഗ്രത എങ്ങും പാലിക്കാം
കൈകൾ ഇടയ്ക്ക് കഴുകീടാം
തടയുക നാം തടയുക നാം
സമൂഹവ്യാപനം തടയുക നാം
മനുഷ്യരെല്ലാം ഒന്നാവണം
കോവിഡിനെതിരെ പോരാടാൻ

റാനിയ കെ
4 A എം.എ.എൽ.പി.എസ്. വാലില്ലാപുഴ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത