"എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 41: വരി 41:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Thomasmdavid | തരം= കവിത }}

19:45, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി


 മഹാമാരി

ഒടുവിൽ ആ വില്ലൻ ഇവിടെയും എത്തി .......
ജനവാസ യോഗ്യമായ ആ സഞ്ചാര പാതയിൽ ...
ജനങ്ങളേതുരത്തി അവൻ യാത്ര തുടങ്ങി...
എവിടെനിന്നു ജന്മമെടുത്തു ഈ മഹാമാരി ..,

എവിടേക്കു നീങ്ങുന്നു ഈ മഹാമാരി ......
സ്വന്തമായി നാം അവനൊരു വിളിപ്പേരും.....
നൽകി എന്ന യാഥാർഥ്യം അറിയാതെ......
മനുഷ്യനെ മാത്രം നോട്ടമിട്ടിരിക്കുന്ന ആ മഹാമാരി....

മരണമെന്ന സത്യത്തെ സമ്മാനിക്കാൻ കേമൻ....
മാനവരാശിക്കെല്ലാം കൊടും ഭീഷണിയും......
എങ്ങനെയെന്ന് അറിയില്ല അവൻ നമ്മുടെ.....
സ്വന്തം നാട്ടിലേക്ക് ആഗതനായത്......
 
ലോകത്തിന്ന് വിപത്തായി പിറന്നവൻ.......
ഒരുമിച്ച് നമുക്കിവനെയും തുരത്താം.....
എന്നന്നേക്കുമായി എന്നന്നേക്കുമായി ........

 

അഖില എ
5 എ , എൻ എസ് എസ് ഹൈസ്കൂൾ, കുടശ്ശനാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത