"എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സംരക്ഷണം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Thomasmdavid | തരം= കവിത }}

19:16, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

സംരക്ഷണം


സംരക്ഷണം
ഭംഗിയുള്ള ഭൂമിയെ പുകകൾ തുപ്പി
മാലിന്യങ്ങൾ വലിച്ചെറിഞ്ഞു
ശുചിത്വമില്ലാതെ ഭംഗിയില്ലാ
മരുഭൂമിയാക്കല്ലേ, കൊറൊണ പോലെ
പല വക അണുക്കൾ ഇനിയും
വരാതിരിക്കാൻ കാക്കുക ഭൂമിയെ
ജീവനെ പോലെ.... ഓർക്കുക കൂട്ടരെ
ഇവിടം നശിച്ചു പോയാൽ
നാം എങ്ങോട്ട് പോവും?

 

ഓസ്റ്റിൻ വർക്കി
1 A എൻ എ എൽ പി എസ് എടവക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത