"എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/കൊറോണയും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/കൊറോണയും പ്രതിരോധവും | കൊറോണയും പ്രതിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണയും  പ്രതിരോധവും | കൊറോണയും  പ്രതിരോധവും]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണയും  പ്രതിരോധവും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണയും  പ്രതിരോധവും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 35: വരി 35:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Thomasmdavid | തരം= കവിത }}

19:11, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയും പ്രതിരോധവും


കൊറോണ കൊറോണ കൊറോണ
നാട്ടിലും വീട്ടിലും രാജ്യമാകെയും കൊറോണ
ചൈനയിലെ വുഹാനിൽ
നിന്നും ഉൽഭവിച്ച കൊറോണ
നമുക്ക് ഒന്നിച്ച് പ്രതിരോധിക്കാം
നാട്ടിൽ നിന്ന് അകറ്റിടാം

ലോകം മുഴുവൻ പടർന്ന
ഈ മഹാമാരിയെ
വേരോടെ പിഴുതിയിടാൻ
കൈകൾ നന്നായി കഴുകിടാം

വീട്ടിൽ ഒതുങ്ങി കഴിഞ്ഞിടാം
പനിയും ചുമയും തൊണ്ടവേദനയും ഉണ്ടെന്നാൽ
മടിയില്ലാതെ അതുരാലയത്തിൽ
ചെന്നിടാം നാടിനെ രക്ഷിച്ചിടാം
 

ആഷ് വിൻ ജോസ് സനോജ്
1 A എൻ എ എൽ പി എസ് എടവക
മാനന്തവാടി ഉപജില്ല
വയനാട് 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത