"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ പക്ഷിനിരീക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പക്ഷിനിരീക്ഷണം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
  ഏപ്രിൽ 9 വ്യാഴം
ശുഭപ്രതീക്ഷയോടെ രാവിലെ 5:30 എഴുന്നേറ്റ് 6:00 മണിക്ക് പക്ഷി നിരീക്ഷണത്തിന് പുറപ്പെട്ടു ഇന്ന് കാര്യങ്ങൾ ശുഭകരമായിരുന്നു അധികം കാത്തു നിൽക്കേണ്ടി വന്നില്ല ഒരു പാട് കിളികളെ എനിക്ക് കാണാൻ കഴിഞ്ഞു കാക്ക, മരംകൊത്തി തേൻ കുരുവികൾ, കുയിൽ ,വണ്ണാത്തിപുള്ള്, ചവേല, എന്നിങ്ങനെ കുറേയുണ്ട് പക്ഷെ എനിക്ക് നന്നായ് നിരീക്ഷിക്കാൻ കഴിഞ്ഞത് മരം കൊത്തിയെ ആണ്. മൂപ്പർ തീറ്റയ്ക്കൂ വേണ്ടി തെങ്ങിൽ മാളം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു

19:11, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പക്ഷിനിരീക്ഷണം

ഏപ്രിൽ 9 വ്യാഴം ശുഭപ്രതീക്ഷയോടെ രാവിലെ 5:30 എഴുന്നേറ്റ് 6:00 മണിക്ക് പക്ഷി നിരീക്ഷണത്തിന് പുറപ്പെട്ടു ഇന്ന് കാര്യങ്ങൾ ശുഭകരമായിരുന്നു അധികം കാത്തു നിൽക്കേണ്ടി വന്നില്ല ഒരു പാട് കിളികളെ എനിക്ക് കാണാൻ കഴിഞ്ഞു കാക്ക, മരംകൊത്തി തേൻ കുരുവികൾ, കുയിൽ ,വണ്ണാത്തിപുള്ള്, ചവേല, എന്നിങ്ങനെ കുറേയുണ്ട് പക്ഷെ എനിക്ക് നന്നായ് നിരീക്ഷിക്കാൻ കഴിഞ്ഞത് മരം കൊത്തിയെ ആണ്. മൂപ്പർ തീറ്റയ്ക്കൂ വേണ്ടി തെങ്ങിൽ മാളം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു