"ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gvhsskalpetta (സംവാദം | സംഭാവനകൾ)
'റെയിന്‍ ഡ്രോപ്സ് എന്ന പേരില്‍ 2010 ല്‍ ആദ്യ പ്രസി…' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Gvhsskalpetta (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
റെയിന്‍ ഡ്രോപ്സ് എന്ന പേരില്‍ 2010 ല്‍ ആദ്യ പ്രസിദ്ധീകര​ണം
റെയിന്‍ ഡ്രോപ്സ് എന്ന പേരില്‍ 2010 ല്‍ ആദ്യ പ്രസിദ്ധീകര​ണം
RAIN DROPS
മഴ നിറഞ്ഞു പെയ്യുകയാണ്
പാടിപ്പതിഞ്ഞ
ഭാവഗീതത്തിന്‍ നിലക്കാത്ത താളവും പേറി
ഇത് ചിറകുള്ള സംഗീതം
ആത്മാവിലനന്തമായ് ഒഴുകി നിറയും
ആര്‍ദ്രമാം സ്വരഗംഗാ മാധുരി
ഈ മഴ മേഘകന്യകയുടെ കണ്ണീര്.
മഴ നിറഞ്ഞു പെയ്യുകയാണ്
പാടിപ്പതിഞ്ഞ
ഭാവഗീതത്തിന്‍ നിലക്കാത്ത താളവും പേറി
ഇത് ചിറകുള്ള സംഗീതം
ആത്മാവിലനന്തമായ് ഒഴുകി നിറയും
ആര്‍ദ്രമാം സ്വരഗംഗാ മാധുരി
ഈ മഴ മേഘകന്യകയുടെ കണ്ണീര്.
മേഘകന്യക
ഉണ്ണിമായ
മേഘകന്യക
ഉണ്ണിമായ
കല്പറ്റ ഗവ. വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍
ഐ.ടി/ഇംഗ്ലീഷ് ക്ലബുകള്‍
തിമര്‍ത്തുപെയ്യുന്ന
മഴത്തുള്ളികളെ സ്വപ്നം കാണുന്നു.
മാനം പെയ്യുന്നില്ലെങ്കിലും
മനം നിറഞ്ഞു പെയ്യുന്ന കുട്ടിത്തങ്ങള്‍ പ്രവൃത്യോന്മുഖതയുടെ ഓരങ്ങളെ ഈറനാക്കാനെങ്കിലും ഉപകരിക്കുമല്ലോ..
തുടര്‍ന്നു
ഞങ്ങളുടെ സ്വപ്നം,
തേന്‍തുള്ളികളായി (Honey Drops) വസന്തകാലത്തും
മഞ്ഞുതുള്ളികളായി (Dew Drops)
ശിശിരത്തിലും പെയ്യാന്‍ കൊതിക്കുന്നു.
അനുഗ്രഹിച്ചാലും