"ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്/അക്ഷരവൃക്ഷം/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഭീകരൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 5: | വരി 5: | ||
രാവിലെ പത്രം കണ്ടപ്പോഴാണ് പാവം കേരളത്തെ ചങ്ങല കെട്ടിയിരിക്കുന്നു. |  രാവിലെ പത്രം കണ്ടപ്പോഴാണ് പാവം കേരളത്തെ ചങ്ങല കെട്ടിയിരിക്കുന്നു. | ||
കുട്ടൂസന്റെ മുഖം പോലെ ചുവന്ന് തുടുത്തിരിക്കുന്നു ലോക്ഡൗൺ. | കുട്ടൂസന്റെ മുഖം പോലെ ചുവന്ന് തുടുത്തിരിക്കുന്നു ലോക്ഡൗൺ. | ||
കൊറോണഭീകരൻ നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു. |
കൊറോണഭീകരൻ നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു. | ||
എനിക്കൊന്നും പിടികിട്ടിയില്ല. |
എനിക്കൊന്നും പിടികിട്ടിയില്ല. | ||
ഞാൻ ഉമ്മച്ചിയോട് ചോദിച്ചു. |
ഞാൻ ഉമ്മച്ചിയോട് ചോദിച്ചു. | ||
ആരായീ കൊറോണ? |
ആരായീ കൊറോണ? | ||
ഉമ്മയ്ക്കൊരു ചിരി.ചിരിക്കാതെ കാര്യം പറയ്? |
ഉമ്മയ്ക്കൊരു ചിരി.ചിരിക്കാതെ കാര്യം പറയ്? | ||
ചൈനയിൽ തുടങ്ങി ലോകം മുഴുവനും വ്യാപിച്ചുവരുന്ന മഹാരോഗത്തെ പടർത്തുന്ന വൈറസാണ് |
ചൈനയിൽ തുടങ്ങി ലോകം മുഴുവനും വ്യാപിച്ചുവരുന്ന മഹാരോഗത്തെ പടർത്തുന്ന വൈറസാണ് | ||
കൊറോണയെന്ന് ഉമ്മ പറഞ്ഞു.<
ഉപ്പച്ചിയുടെ വാട്സപ്പിൽ പരതിയപ്പോൾ റംപൂട്ടാൻപോലെ നിറയെ കാലുകളുള്ള ചുവന്ന് തുടുത്ത കൊറോണ.താഴെ ഒരു പോസ്റ്റും.. |
കൊറോണയെന്ന് ഉമ്മ പറഞ്ഞു.<
ഉപ്പച്ചിയുടെ വാട്സപ്പിൽ പരതിയപ്പോൾ റംപൂട്ടാൻപോലെ നിറയെ കാലുകളുള്ള ചുവന്ന് തുടുത്ത കൊറോണ.താഴെ ഒരു പോസ്റ്റും.. | ||
“ഭയപ്പെടേണ്ട,ജാഗ്രത മതി". |
“ഭയപ്പെടേണ്ട,ജാഗ്രത മതി". | ||
ഹാവൂ,...ആശ്വാസമായി. |
ഹാവൂ,...ആശ്വാസമായി. | ||
{{BoxBottom1 | {{BoxBottom1 |
18:39, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഭീകരൻ
കുട്ടൂസന്റെ മുഖം പോലെ ചുവന്ന് തുടുത്തിരിക്കുന്നു ലോക്ഡൗൺ.

വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ