"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/തുപ്പല്ലേ തോറ്റുപോകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുപ്പല്ലേ തോറ്റുപോകും | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    2
| color=    2
}}
}}
<center> <poem>പൊതുസ്ഥലങ്ങളിൽ തുപ്പല്ലേ  
<center> <poem>
പൊതുസ്ഥലങ്ങളിൽ തുപ്പല്ലേ  
പരിസരമെല്ലാം വൃത്തികേടാകും  
പരിസരമെല്ലാം വൃത്തികേടാകും  
കൊതുകുകൾ ഈച്ചകൾ
കൊതുകുകൾ ഈച്ചകൾ
വരി 30: വരി 31:
| color=      2
| color=      2
}}
}}
{{Verification4|name= Thomasmdavid | തരം= കവിത }}

18:38, 5 മേയ് 2020-നു നിലവിലുള്ള രൂപം

തുപ്പല്ലേ തോറ്റുപോകും

പൊതുസ്ഥലങ്ങളിൽ തുപ്പല്ലേ
പരിസരമെല്ലാം വൃത്തികേടാകും
കൊതുകുകൾ ഈച്ചകൾ
രോഗം പരത്തുകിൽ
ആഹാരത്തിൽ വന്നിരിക്കും
തുപ്പുമ്പോഴും തുമ്മുമ്പോഴും
മുഖമൊന്ന് മറച്ചീടുകിൽ
രോഗത്തെ നാം ചെറുത്തീടും
മറ്റുള്ളവരെയും കരുതീടാം
നല്ലൊരു നാളേക്കായ് കരുതീടാം
മുഖാവരണം ശീലമാക്കൂ
മാരകമായൊരു കൊറോണയെ
ഒന്നിച്ചുനിന്ന് അകറ്റീടാം
തുപ്പല്ലേ ജനം തോറ്റുപോകും

അർഷ.എസ്.ബിനു
4 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത