"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 38: വരി 38:
| ഉപജില്ല=      പറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=      പറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=    എറണാകുളം  
| ജില്ല=    എറണാകുളം  
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:35, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി



ഇന്ത്യ എന്ന രാജ്യമേ
കൊറോണ എന്ന മാരിയെ
തുരത്തും നമ്മൾ..
തുരത്തും നമ്മൾ

ഒരുമയോടെ കരുതലായ്
തുരത്തിടാം കൊറോണയെ.
ലോകമൊക്കെ വിറച്ചിടുന്നു
ഈ മഹാമാരിയെ.

ഈ യുദ്ധമൊക്കെ ജയിച്ചിടും
സമയമായ് ഒരുങ്ങിടാം.
പ്രാർത്ഥനയിൽ ഓർത്തിടാം
ഈ സേവനാംഗങ്ങളെ.

കൂട്ടിലിട്ട പക്ഷിയെന്ന പോലെ
ഇരുന്നിടാം ജയിച്ചിടാം
ഒരുനാൾ സ്വതന്ത്രരായ് പറന്നിടാം
തുരുത്തിടാം ജയിച്ചിടാം
ഈ മഹാരാരിയെ.

 

ആൻ മേരി ആൽബിയ പി ബി
9 C സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്
പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത