"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ ബാബു മോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16472 (സംവാദം | സംഭാവനകൾ)
No edit summary
16472 (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:
അവൻ നോക്കുമ്പോൾ കണ്ടത് കുഞ്ഞിപ്പൂച്ചയെയാണ്. അവൻ സന്തോഷത്തോടെ കുഞ്ഞിപ്പൂച്ചയെ വിളിച്ചു. അതിന് പാലും ബിസ്കറ്റും നൽകി. അതിനെ തൊട്ടു തലോടി.  
അവൻ നോക്കുമ്പോൾ കണ്ടത് കുഞ്ഞിപ്പൂച്ചയെയാണ്. അവൻ സന്തോഷത്തോടെ കുഞ്ഞിപ്പൂച്ചയെ വിളിച്ചു. അതിന് പാലും ബിസ്കറ്റും നൽകി. അതിനെ തൊട്ടു തലോടി.  
പിന്നീടവൻ കുഞ്ഞിപ്പൂച്ചയെ എവിടേക്കും വിടാതെ തന്നോടൊപ്പം താലോലിച്ചു നിർത്തി. പതിവുപോലെ കുഞ്ഞിപ്പൂച്ചയ്ക്കൊപ്പം കളിചിരികളിൽ മുഴുകി അവൻ ജീവിച്ചു
പിന്നീടവൻ കുഞ്ഞിപ്പൂച്ചയെ എവിടേക്കും വിടാതെ തന്നോടൊപ്പം താലോലിച്ചു നിർത്തി. പതിവുപോലെ കുഞ്ഞിപ്പൂച്ചയ്ക്കൊപ്പം കളിചിരികളിൽ മുഴുകി അവൻ ജീവിച്ചു
{{BoxBottom1
| പേര്= ആയിഷ  പി ടി
| ക്ലാസ്സ്= VI E    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എം ഐ യു പി  സ്കൂൾ  കുറ്റ്യാടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 16472
| ഉപജില്ല=  കുന്നുമ്മൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോഴിക്കോട്
| തരം= കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}