"മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ/അക്ഷരവൃക്ഷം/മഹാമാരി നീ ഓർക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mgghsspala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി നീ ഓർക്കുക | color=4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Mgghsspala (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color=4 | | color=4 | ||
}} | }} | ||
<center> <poem> | |||
ഭൂമിയെ ദഹിപ്പിക്കാൻ വന്ന മഹാമാരി | |||
നീ ഓർക്കുക ഇത് ഭൂമിയാണ് | |||
തായയായമ്മയായ് ദേവിയായി | |||
തറവാടായി കാത്തിടുന്ന ഭൂമിയാണ് | |||
ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ചീടാം | |||
ജാഗ്രത പുലർത്തി ജീവിച്ചീടാം | |||
മനസ്സുകളാൽ കൈകോർത്തിടാം നല്ല നാളേക്കുവേണ്ടി | |||
മനസ്സുകളാൽ കൈകോർത്തിടാം നല്ല പുലരിക്കുവേണ്ടി | |||
മാറിടാം പുതുലോകമായി | |||
മാറിടാം ഒത്തൊരുമയിൽ മാറിടാം- | |||
പഴയ യുഗത്തിലേക്കായി | |||
രാപ്പകലില്ലാതെ കഷ്ടപ്പെടും ഡോക്ടർ- | |||
നേഴ്സ് പോലീസുകാർ ആരോഗ്യപ്രവർത്തകർ | |||
ജീവൻ തൻ ഹോമിച്ചു അധ്വാനിക്കുന്നു | |||
കൊറോണയെ തുരത്തിടാൻ നമ്മളും- | |||
അവർക്കൊപ്പം ഒത്തൊരുമയിൽ അണിചേർന്നിടാം | |||
കൃഷിചെയ്യാം ആരോഗ്യം കൈവരിക്കാം | |||
അധ്വാനിക്കാം പിന്നെ പുതു- | |||
ജീവിതത്തിലേക്ക് മാറിടാല്ലോ | |||
കാത്തിടാം ഭൂമിയേ | |||
കാത്തിടാം അംബയെ | |||
കാത്തിടാം ദേവിയെ | |||
കാത്തിടാം അമ്മയെ | |||
മഹാമാരികൾ വന്നുപോയാലും | |||
എന്നും ഒറ്റക്കെട്ടായി നിന്നിടും ജനസാഗരം | |||
ഭൂമിയെ ദഹിപ്പിക്കാൻ വന്ന മഹാമാരി | |||
നീ ഓർക്കുക ഇത് ഭൂമിയാണ് | |||
</poem> </center> |
18:23, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാമാരി നീ ഓർക്കുക
|