"എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/അക്ഷരവൃക്ഷം/ ഡി. എൻ. എ. വാക്സിനുകൾ (ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഡി.എൻ.എ.വാക്സിനുകള<!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഡി.എൻ.എ.വാക്സിനുകള<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഡി.എൻ.എ.വാക്സിനുകൾ<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:36, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഡി.എൻ.എ.വാക്സിനുകൾ



രോഗങ്ങളെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന വാക്സിനുകളിൽ ചില സൂത്രപണികൾ ചെയ്തു നിർമ്മിക്കുന്നതാണ് DNA വാക്സിനുകൾ. രോഗം പരത്തുന്ന സൂക്ഷ്മജീവികളുടെ സമാനമായ ഡിഎൻഎ ആണ് ഇതിൽ ഉപയോഗിക്കുന്നത്. സാധാരണ വാക്സിനെക്കാൾ ഫലപ്രദമാണ് എങ്കിലും ഇവയുടെ നിർമാണത്തിന് ചെലവ് കൂടുതലാണ്. ഇത്തരം വാക്സിനുകൾ ഒന്നും ഇതേവരെ വ്യാപകമായി ഉപയോഗിക്കുവാൻ തുടങ്ങിയിട്ടില്ല. ഒരു വാക്സിനിലെ ഡിഎൻഎ മാറ്റി അതിന് മറ്റ് രോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നായി ഉപയോഗിക്കുന്ന വിദ്യയും നിലവിലുണ്ട്.

                                                                            

 

ഹസ്ന സൈനബ്.എസ്
8E എം.കെ.എ.എം.എച്ച്.എസ്.എസ്. പല്ലന
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത