"എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' കഴിഞ്ഞില്ല എങ്കിലും. '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ''' കഴിഞ്ഞില്ല എങ്കിലും. ''' <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ''' കഴിഞ്ഞില്ല എങ്കിലും. '''      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ''' കഴിഞ്ഞില്ല എങ്കിലും..... '''      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:49, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കഴിഞ്ഞില്ല എങ്കിലും.....


ഏറെ പ്രിയപ്പെട്ടൊരെച്ചെമ്മിനെ
യാത്രയാക്കാനും കഴിഞ്ഞില്ല .
ക്ലാസിലെ കൂട്ടരോടാരോടും ഒന്ന് യാത്ര പറയാൻ കഴിഞ്ഞില്ല.
ക്ലാസ് ടീച്ചറോടൊന്ന് യാത്ര ചോദിക്കാനുമായില്ല
റിവിഷന്റെ മേലെ റിവിഷൻ നടത്തിയെൻ ടീച്ചർ പഠിപ്പിച്ച പാഠങ്ങളെ
കൊല്ലപ്പരീക്ഷക്കെഴുതാൻ കഴിഞ്ഞില്ല
കൊല്ലപ്പരീക്ഷയില്ലാത്തൊരു കൊല്ലം
മുമ്പൊരു കൊല്ലവുമുണ്ടായില്ല.
അവധിയാഘോഷിക്കാനായില്ല,
മുത്തശ്ശിവീട്ടിലും പോയില്ല,
കൂട്ടരോടൊത്ത് കളിച്ചുമില്ല.
എങ്കിലുമെല്ലാം ഞാൻ മാറ്റിവെക്കാം
ലോകത്തിൻ രോഗവിമുക്തിക്കായി.
 

നയന ടി കെ
6 L എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത