"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/സ്നേഹിക്കാം പൂമ്പാറ്റയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  സ്നേഹിക്കാം പൂമ്പാറ്റയെ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  സ്നേഹിക്കാം പൂമ്പാറ്റയെ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}
}}
<center> <poem>
<center> <poem>
പൂമ്പാറ്റേ പൂമ്പാറ്റേ  
പൂമ്പാറ്റേ പൂമ്പാറ്റേ  

15:48, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്നേഹിക്കാം പൂമ്പാറ്റയെ

പൂമ്പാറ്റേ പൂമ്പാറ്റേ
പാറിപ്പോവതെങ്ങോട്ടാ
ചെടികളിതാ പൂക്കളിതാ
തേൻ കുടിക്കാം ധാരാളം
ഞാൻ നട്ട ചെടിയാണേ
എന്റെ സ്വന്തം പൂക്കളാണേ
പൂമ്പാറ്റക്കറിയാമോ
പൂക്കളുടെ പേരുകൾ
പറഞ്ഞുതരാം വന്നാട്ടേ
നിറങ്ങൾ അറിയോ പൂമ്പാറ്റേ
കാണാം നേരിൽ വന്നാട്ടേ
കൂട്ടുകൂടാം കളിച്ചീടാം
പാട്ടുപാടി രസിച്ചീടാം
പാറിപ്പാറിപ്പോകാതെ
എന്നുടെയരികിൽ വാവാവാ...

ആദിഷ് .കെ
2 കാടാച്ചിറ എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത