"എ.ആർ.ആർ.പബ്ലിക് സ്കൂൾ/അക്ഷരവൃക്ഷം/ഒരു കുഞ്ഞിവൈറസ് വിരുന്നു വന്നപ്പോൾ!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:


{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രാർത്ഥനാഗീതം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഒരു കുഞ്ഞിവൈറസ് വിരുന്നു വന്നപ്പോൾ!      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 18: വരി 18:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം=ലേഖനം}}
{{Verification4|name=Naseejasadath|തരം=ലേഖനം}}

14:56, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കുഞ്ഞിവൈറസ് വിരുന്നു വന്നപ്പോൾ!

ലോകപോലീസേമാൻ അമേരിക്ക കൈകാലടിക്കുന്നു!യൂറോപ്യൻ നവോത്ഥാന"നായകൻ " ഇറ്റലി ഡയലോഗ് മറക്കുന്നു !സൂര്യനുറങ്ങാത്ത സാമ്രാജ്യത്തിന്റെ ഊരാളൻ ബ്രിട്ടൻ ഉറക്കംവരാതുരുളുന്നു ! സാങ്കേതികമികവിന്റെ "പരിഞ്ഞപ്പൻ" ഫ്രാൻസ് നെട്ടോട്ടമോടുന്നു !ദൈവങ്ങളും ആൾദൈവങ്ങളും ഏതോ പാതാളത്തിൽ ഒളിവിൽ പോയിരിക്കുന്നു !ദേവാലയങ്ങൾ ആർക്കുംവേണ്ടാതെ അടഞ്ഞുകിടക്കുന്നു !എല്ലാ പരിഹാരങ്ങളും ഗ്രന്ഥങ്ങളിലും, താളിയോലകളിലും സംസ്കൃതഭാഷയിൽ "പണ്ടേ കുറിക്കപ്പെട്ടു" എന്നു വീമ്പു പറഞ്ഞവർ മൗനവ്രതത്തിലാവുന്നു,!കുളിക്കാതെ,താടിനീട്ടി,ഞണ്ടിനെപ്പോലെ നടന്ന്നാടുനീളെ വിടുവായിത്തം വിളമ്പിയിരുന്ന യോഗിമാർ ശീർഷാസനമാരംഭിക്കുന്നു.ചുരുക്കിപ്പറഞ്ഞാൽ .....ദൈവങ്ങളും,ദൈവതുല്യരും, വീരവാദക്കാരുമടക്കം, ഊമകളായിരിക്കുന്നു !കുറച്ചു പാവം മനുഷ്യർ മാത്രം,മനുഷ്യജീവനു വേണ്ടി അദ്ധ്വാനം തുടരുന്നു! സെൻ ഗുരു പറഞ്ഞതുപോലെ ...ദുരന്തമുഖത്തു നിൽക്കുന്നജനത വലിയ ദുരന്തങ്ങളെ തിരിച്ചറിയുന്നു !!

Sana sudheer
5 എ.ആർ.ആർ.പബ്ലിക് സ്കൂൾ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം