|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= എന്റെ കൊച്ചു കേരളം.. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| പ്രകൃതി രമണീയമാണ് എൻറെ കേരളം
| |
| പുഴകളും വയലുകളും ഉള്ള എൻറെ കേരളം
| |
| പച്ചപ്പുള്ള ഗ്രാമങ്ങൾ മാലിന്യ മായ നഗര
| |
| ങ്ങളാണ് എൻറെ കൊച്ചു കേരളം
| |
| ജാതി മത വർഗ്ഗ വ്യത്യാസമില്ലാതെ
| |
| ഒരുമയോടെ ഒന്നിച്ചു നിൽക്കുന്ന കേരളം..
| |
| ദൈവം തന്ന വരദാനം ആണ് എൻറെ കൊച്ചുകേരളം
| |
| മലകളും കുന്നുകളും ഉള്ള എൻറെ കേരളം
| |
| പഴമക്കാർ സൂക്ഷിച്ചിരുന്ന എൻറെ കൊച്ചു കേരളം
| |
| അക്കാലത്തെ പ്രകൃതിരമണീയമായിരുന്ന
| |
| എൻറെകേരളം ചപ്പുചവറുകൾ നിറഞ്ഞ
| |
| എൻറെ കൊച്ചു കേരളം.. ഈ കാലത്ത് നശിക്കുന്നു
| |
| എൻറെ കൊച്ചു കേരളം ലോകമെങ്ങും
| |
| പ്രശസ്തമായ എന്റെ കേരളം
| |
|
| |
|
|
| |
|
| |
|
| |
|
| |
| </center> </poem>
| |
| {{BoxBottom1
| |
| | പേര്= ബബിത
| |
| | ക്ലാസ്സ്=7B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=44045
| |
| | ഉപജില്ല= ബാലരാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Kannans|തരം=കവിത}}
| |