Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ഹായ് പുതു അദ്ധ്യയന വർഷം
| |
| | color= 3
| |
| }}
| |
| <center> <poem>
| |
| പുതൂ അദ്ധ്യയന വർഷം വന്നെത്തൂമ്പോൾ
| |
| ചില കാര്യങ്ങൾ ഓർത്തീടാം
| |
| നല്ലവരാകാം നല്ലതു ചെയ്യാം
| |
| നന്മനിറഞ്ഞവരായീടാം
| |
| പുതു അദ്ധ്യയന വർഷത്തിൽ പുതിയ തുടക്കം
| |
| നന്മകളൊത്തിരി ചെയ്തീടാം
| |
| അറിവുകൾ നേടാം അറിഞ്ഞു വളരാം
| |
| അലിവു നിറഞ്ഞവരായീടാം
| |
| അച്ഛനുമമ്മയും ചൊല്ലും വാക്കുകൾ
| |
| കേട്ടു വളർന്നു വലുതാകാം
| |
| അറിവുകൾ ചൊരിയും അദ്ധ്യാപകരുടെ
| |
| വാക്കിനു വിലയും നൽകീടാം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ജസീല എം
| |
| | ക്ലാസ്സ്= 6 ബി
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.എച്ച് എസ് എസ് ബാലരാമപുരം
| |
| | സ്കൂൾ കോഡ്= 44059
| |
| | ഉപജില്ല= ബാലരാമപുരം
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color= 3
| |
| }}
| |
|
| |
|
| {{Verified1|name=Sheelukumards| തരം= കവിത }}
| |
13:57, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം