"സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സൃഷ്ടി കവിത)
 
No edit summary
 
വരി 29: വരി 29:
| color= 5
| color= 5
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

13:44, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതിരോധം

പ്രതിരോധം

പോരാടുവാൻ നേരമായിരിക്കുന്നു കൂട്ടരേ
കണ്ണിപൊട്ടിക്കാം നമുകീ ദുരന്തത്തിൽ നിന്നും
മുക്തി നേടാം ഒഴിവാക്കിടം സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കിടം അൽപ കാലം
അകന്നിരുന്നാലും പിണങ്ങേണ്ട കൂട്ടരേ
നിങ്ങൾ പിണങ്ങേണ്ട
ശുചിത്വ ബോധത്തോടെ മേന്നേരം
     
 

അഞ്ജലി
12 C സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത