"തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്/അക്ഷരവൃക്ഷം/കൊറോണ എന്ന വ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<cnter><poem>ശാന്തമായി തിരിഞ്ഞ കാലചക്രം  
<center><poem>ശാന്തമായി തിരിഞ്ഞ കാലചക്രം  
  എത്രയോ പെട്ടെന്ന് മാറിമറിയുന്നു  
  എത്രയോ പെട്ടെന്ന് മാറിമറിയുന്നു  
  2019 ഡിസംബർ മാസം വന്നുവല്ലോ
  2019 ഡിസംബർ മാസം വന്നുവല്ലോ
വരി 23: വരി 23:
  തുടച്ചു നീക്കുവാൻ കൈകൾ കോർത്തിടാം
  തുടച്ചു നീക്കുവാൻ കൈകൾ കോർത്തിടാം
ജഗദീശ്വരനെ മനസ്സിൽ ധ്യാനിച്ച് മുന്നേറിടാം
ജഗദീശ്വരനെ മനസ്സിൽ ധ്യാനിച്ച് മുന്നേറിടാം
</poem></cnter>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= ആദിത്യ സി സുനിൽ
| പേര്= ആദിത്യ സി സുനിൽ

13:02, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന വ്യാധി

ശാന്തമായി തിരിഞ്ഞ കാലചക്രം
 എത്രയോ പെട്ടെന്ന് മാറിമറിയുന്നു
 2019 ഡിസംബർ മാസം വന്നുവല്ലോ
 ഒരു കാലfനെ പോലെ കൊറോണ എന്ന മഹാവ്യാധി
 കണ്ടുകണ്ടങ്ങിരിക്കും മനുഷ്യരെ
 നാളെ പുലരുമ്പോൾ കാണും എന്ന് ഉറപ്പില്ല!
 ഇത്രയും ഭീകരനായ ഒരു സത്വം
 ഈ നാട്ടിൽ പിറന്നിട്ടില്ല..
 കൊണ്ടുപോയി ഇല്ലയോ ലക്ഷക്കണക്കിന്
 ജനങ്ങളെ ദാക്ഷിണ്യമില്ലാതെ ഈ മഹാവ്യാധി
 രക്ഷ നേടണമെങ്കിൽ നാം ശുദ്ധ വൃത്തി
 എന്ന മഹാസത്യം ചിത്തത്തിൽ പേറണ്ണം
 ഇതിനെ തുടച്ചു നീക്കുവാൻ
 കൈകൾ വൃത്തിയായി കഴുകണം
 മുഖാവരണം ധരിക്കണം
 കൂട്ടായുള്ള സമ്പർക്കം ഒഴിവാക്കണം
 നല്ല ശീലങ്ങൾ പാലിക്കണം
 മാനവ ജനതയുടെ കൂട്ടായ ശ്രമത്തിലൂടെ
 തുടച്ചു നീക്കുവാൻ കൈകൾ കോർത്തിടാം
ജഗദീശ്വരനെ മനസ്സിൽ ധ്യാനിച്ച് മുന്നേറിടാം

ആദിത്യ സി സുനിൽ
5 B തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത