"എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/ഒരു കൊറോണ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= ഒരു കൊറോണ കഥ | color= 3 }} <center> <poem> കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
<center> <poem> | <center> <poem> | ||
കൊറോണ മെല്ലെ... മെല്ലെ... അരിച്ചിറങ്ങി. അരൂപിയായ അവൾ വളർന്നു പന്തലിക്കാൻ ദേഹങ്ങൾ തേടി. വിടരും മുൻപേ | കൊറോണ മെല്ലെ... മെല്ലെ... അരിച്ചിറങ്ങി. | ||
കൊറോണ മെല്ലെ.... മെല്ലെ.. പടർന്നിറങ്ങി. തെങ്ങോലകൾ താളം പിടിക്കുന്ന നാട്ടിലൂടെ | അരൂപിയായ അവൾ വളർന്നു പന്തലിക്കാൻ ദേഹങ്ങൾ തേടി. | ||
കുറെയൊക്കെ അവൾ ആഗ്രഹം നിറവേറ്റി, എങ്കിലും വിരൽ തുമ്പിൽ നിന്നും സോപ്പു കുമിളകളാൽ അവളുടെ ജീവനും പൊട്ടി അടർന്നു. ആളനക്കമില്ലാത്ത തെരുവുകൾ അവളെ നിരാശ പെടുത്തി. വെയിലും മഴയും വിശപ്പും തളർത്താത്ത കാക്കിയുടുപ്പിട്ട കാവൽക്കാർക്ക് മുന്നിൽ അവളുടെ കാലിടറി. വെള്ളയുടുപ്പിട്ട ഭൂമിയിലെ മാലാഖമാരെ കണ്ട അവൾ ഒരടി പിന്നോട്ട് മാറി. ഒരു കുടക്കീഴിൽ പ്രളയത്തേയും ഏതു മഹാമാരിയേയും നേരിടുന്ന...... മാവേലി നാടിന്റെ കരളുറപ്പ്.......... | വിടരും മുൻപേ ചവിട്ടി അരക്കപ്പെട്ട അനേകം ആത്മാക്കളുടെ വേവും പേറി, | ||
അവൾ മെല്ലെ..... മെല്ലെ...... പുറകോട്ടു നടന്നു..... കുനിഞ്ഞ ശിരസ്സുമായി......... | ഗ്രാമങ്ങളെയും, പട്ടണങ്ങളേയും മഹാനഗരങ്ങളേയും നരകമാക്കി കൊണ്ട് അവൾ പടർന്നിറങ്ങി. | ||
ആകാശത്തോളം വളർന്ന മനുഷ്യന്റെ അഹംബോധത്തിനു മുകളിൽ അവൾ അമർന്നിരുന്നു. | |||
ഒരിറ്റു ശ്വാസത്തിനായി പിടയുന്ന പ്രാണന്റെ വേദന അവനറിഞ്ഞു. | |||
ഒരു സൂക്ഷ്മാണുവിനെക്കാളും എത്രയോ ചെറുതാണ് താനെന്നു അവൻ തിരിച്ചറിഞ്ഞു. | |||
കൊറോണ മെല്ലെ.... മെല്ലെ.. പടർന്നിറങ്ങി. | |||
തെങ്ങോലകൾ താളം പിടിക്കുന്ന നാട്ടിലൂടെ വിരൽ തുമ്പിൽ നിന്നും വിരൽ തുമ്പിലേക്ക് | |||
അപ്പുപ്പൻ താടി പോലെ ഒഴുകി നടക്കാൻ അവൾ കൊതിച്ചു..... | |||
കുറെയൊക്കെ അവൾ ആഗ്രഹം നിറവേറ്റി, | |||
എങ്കിലും വിരൽ തുമ്പിൽ നിന്നും സോപ്പു കുമിളകളാൽ അവളുടെ ജീവനും പൊട്ടി അടർന്നു. | |||
ആളനക്കമില്ലാത്ത തെരുവുകൾ അവളെ നിരാശ പെടുത്തി. | |||
വെയിലും മഴയും വിശപ്പും തളർത്താത്ത | |||
കാക്കിയുടുപ്പിട്ട കാവൽക്കാർക്ക് മുന്നിൽ അവളുടെ കാലിടറി. | |||
വെള്ളയുടുപ്പിട്ട ഭൂമിയിലെ മാലാഖമാരെ കണ്ട അവൾ | |||
ഒരടി പിന്നോട്ട് മാറി. | |||
ഒരു കുടക്കീഴിൽ പ്രളയത്തേയും | |||
ഏതു മഹാമാരിയേയും നേരിടുന്ന...... | |||
മാവേലി നാടിന്റെ കരളുറപ്പ്.......... | |||
അവൾ മെല്ലെ..... മെല്ലെ...... | |||
പുറകോട്ടു നടന്നു..... | |||
കുനിഞ്ഞ ശിരസ്സുമായി......... | |||
12:48, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു കൊറോണ കഥ
കൊറോണ മെല്ലെ... മെല്ലെ... അരിച്ചിറങ്ങി.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ