"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/നിശബ്ദതയുടെ കൊലയാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16472 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= നിശബ്ദതയുടെ കൊലയാളി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
16472 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
അട്ടഹാസങ്ങളില്ലാതെ
ഗർജനങ്ങളില്ലാതെ
ഒരു നനുത്ത കാറ്റിനെപ്പോൽ
ഭൂമിതൻ വിരിമാറിൽ
പാറി നടക്കുമീ വിരുതൻ
പിടിതാരതങ്ങു  നീ...
പിടിച്ചെടുക്കുവതെന്തു നീ
ഇങ്ങിത്ര  ദൂരത്തു  വന്നല്ലോ...
നീ  ആരെന്നറിയാൻ  കൊതിക്കുന്നു
അറിഞ്ഞീല എങ്കിലും പരിഭവമില്ല
തിരിച്ചു വരാത്തുയരങ്ങളിലേക്കു
പോകുമോ  നീ  കുട്ടുകരാ...
പോകുമോ  നീ  കുട്ടുകരാ...
</poem> </center>